എം.കെ. സിൽക്സിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്വമുണ്ട്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് സെന്ററായ എം.കെ. സിൽക്ക് സിലേക്ക് താഴെ പറയുന്ന നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ജോലി അന്വേഷകരായ ഉദ്യോഗാർഥികൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.
▪️SALES MAN (M/F)
▪️CUSTOMER CARE (F)
CUSTOMER RELATIONSHIP MANAGER (F)
▪️BILLING STAFF (M/F)
▪️CUTTING STAFF (No Age Bar)
Running Material
▪️DRIVER Cum SECURITY
35 വയസ്സിനു താഴെയുള്ളവർ മാത്രം
താൽപര്യമുളളവർ ജൂലൈ 20, 21
(വ്യാഴം, വെള്ളി) തിയ്യതികളിൽ 10 മണി മുതൽ 1 മണി വരെ നേരിൽ ബന്ധപ്പെടുക
Emke silks
T.B. Road, Palakkad.
PH: 0491-2515910, 2515950
മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു
✅️ FMCG MARKETING ഊർജ്ജസ്വലരായ യുവാക്കൾക്ക് മികച്ച അവസരം.
ബേക്കറി ആൻഡ് കൺഫക്ഷണറി പ്രോഡക്ടുകൾ ഷോപ്പുകൾ തോറും ഓർഡർ എടുത്ത് വിൽപന നടത്തുന്നതിന് 25 നും 35 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു above വിദ്യാഭ്യാസവും ഫോർവീൽ ഡ്രൈവിംഗും അറിയാവുന്ന യുവാക്കളെ ആവശ്യമുണ്ട്. മികച്ച ശമ്പളവും ഇൻസെൻറീവും മറ്റ് ആനുകൂല്യങ്ങളും മാസത്തിൽ 6 ലീവ്. ഭക്ഷണം, താമസം സൗജന്യം. താൽപര്യമുള്ളവർ ബന്ധപ്പെടുക. സ്ഥലം: മാള (തൃശൂർ ജില്ല
Mob: 9447380502
E-mail:hrdepartment.mody@gmail.com
Ads