കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഇന്ന് വന്ന തൊഴിലവസരങ്ങൾ.
NB - വിവിധ തൊഴിൽമാസികകളിൽ നിന്ന് ലഭിച്ച ഒഴിവുകളാണ് ആയതിനാൽ ഏജൻസി പോസ്റ്റ് ഉണ്ടോ എന്ന് പ്രത്യേകം അന്വേഷിച്ചതിനു ശേഷം ജോലിക്ക് ശ്രമിക്കുക.
🔺ഇടപ്പഴഞ്ഞി എസ്.കെ. ആശു പത്രിയിലേക്ക് നിയോനെ റ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്, എമർജൻസി ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ എന്നീ വിഭാ ഗങ്ങളിൽ കൺസൽട്ടന്റ്സ് ജൂനിയർ ഡോക്ടർമാരെയും റിസപ്ഷനിസ്റ്റിനെയും ആവശ്യ മുണ്ട്. ഇ-മെയിൽ: careers@skhospitals.com
🔺സാഹ് സഹൃദയ ആശുപത്രിയി ലേക്ക് ഒ.ടി. നഴ്സ് (നഴ്സിങ്ങിൽ ഡിഗ്രി/ഡിപ്ലോമ, കെ.എൻ. എം.സി. രജിസ്ട്രേഷൻ, ഒരുവർ ഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള പരിചയം), നഴ്സ് (നഴ്സിങ്ങിൽ ഡിഗ്രി/ഡിപ്ലോമ, കെ.എൻ.എം.സി. രജിസ്ട്രേഷൻ, ഒരുവർഷത്തെ പ്രവൃത്തി പരിചയം), ഫാർമസിസ്റ്റ് (കേരള ഫാർമസി കൗൺസിൽ രജി സ്ട്രേഷൻ ഫാർമസിയിലുള്ള ഡിഗ്രി/ഡിപ്ലോമ, ഒരുവർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. പുതുമുഖങ്ങൾ ക്ക് ട്രെയിനിയായി അപേക്ഷി ക്കാം. ഫോൺ: 0477-2247000
🔺മലങ്കര ഓർത്തഡോക്സ് ചർച്ച് കോളേജസിന്റെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളിൽ 12 ഒഴിവ്. ഒഴിവുകൾ: അസിസ്റ്റന്റ് പ്രൊ ഫസർ-സുവോളജി - 1 (കേൾ വിശക്തി കുറഞ്ഞവർക്കുള്ള സംവരണം), കംപ്യൂട്ടർ അസി സ്റ്റന്റ്-1, ഗാർഡ്നർ-1, ഓഫീസ് അറ്റൻഡന്റ്-9 (ഇതിൽ കാഴ്ചശ ക്തി കുറഞ്ഞവർക്കും കേൾവി ശക്തി കുറഞ്ഞവർക്കും ഓരോ ന്നുവീതം സീറ്റിൽ സംവരണം). വിശദവിവരങ്ങൾ www.moccolleges.org m വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 3.
🔺പെരിങ്ങോട്ടുകരയിലേക്ക് ഓട്ടോ മാറ്റിക്, ഗിയർ വാഹനങ്ങൾ ഓടിക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം. ഫോൺ: 7306568616
🔺സ്ഥാപനത്തിലേക്ക് കപ്പലണ്ടി, എള്ള്, തുടങ്ങിയ മിഠാ യികൾ ഉണ്ടാക്കുന്നതിന് പരിച യസമ്പന്നരായവരെയും ഹെൽപ്പർ, പാക്കിങ് വിഭാഗങ്ങളിലേക്ക് വനിതകളെയും ആവശ്യമുണ്ട്. ഫോൺ: 9633519997
🔺കാഞ്ഞങ്ങാട് വിത്തൽ ഫർണി ടെക്കിലേക്ക് മാർക്കറ്റിങ് എക്സി ക്യുട്ടീവ് (+2 രണ്ടുവർഷത്തെ പരിചയം, ടൂവീലർ ലൈസൻസ്), ഓട്ടോകാഡ് ഡിസൈനേഴ്സ് (പ്ലസ്റ്റു , രണ്ടു വർഷത്ത പരിചയം, ഓട്ടോകാഡ് സോഫ്റ്റ് വേറിൽ പരിചയം), ഓപ്പറേഷൻ സ് ഇൻചാർജ് (പ്ലസ്ട, സ്ത്രീകൾ ക്ക് മുൻഗണന, അടിസ്ഥാന ജ്യോമെട്രി ധാരണ) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: furnitech424@gmail.com
🔺ചാലക്കുടിയിലെ പവിത്ര വെഡ്ഡിങ് വിവാഹവസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫ്, സെയിൽസ് ട്രെയിനീ സ്, കസ്റ്റമർ കെയർ/ കാഷ്യർ/ ബില്ലിങ് സ്റ്റാഫ് (സ്ത്രീകൾ മാത്രം) എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 6235404504,