പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ തായീസ് വെഡിങ്സിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ തായീസ് വെഡിങ്സിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.


പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഏകദേശം മുന്നൂറിൽ പരം ഒഴിവുകളുമായി വൻ അവസരം വന്നിരിക്കുന്നു.ഒഴിവുകളും വിശദവിവരങ്ങളും വ്യക്തമായി താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതാണ്.

🔺സെയിൽസ് (MALE/FEMALE) - 100 NOS

🔺ട്രൈനീസ് (MALE/FEMALE) - 50 NOS

🔺കസ്റ്റമർ കെയർ (FEMALE)-50 NOS

🔺ഫാഷൻ ഡിസൈൻർ - 10 NOS

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫ്രീ ഫുഡ് താമസം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.ഇന്റർവ്യൂ വഴിയാണ് പ്രസ്തുത പോസ്റ്റിലേക്ക് സെലക്ഷൻ നടക്കുന്നത്.ഇന്റർവ്യൂവിന്റെ തീയതിയും വിശദവിവരങ്ങളും താഴെ നൽകുന്നു.

വെളളി, 21/07/23, വൈകുന്നേരം 4 മണി വരെ.SYED TOWER, PUMP JUNCTION, ALUVA. mail to: thayeeshr@gmail.com

താല്പര്യമുള്ളവർ ഈ കാണുന്ന അഡ്രസ്സിൽ പ്രസ്തുത തീയതിയിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടേണ്ടതാണ്.പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടി എത്തിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain