മനസ് തുറന്ന് സംസാരിക്കൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.

ലോകമെമ്പാടുമുള്ള ആളുകളുമായി കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അപ്ലിക്കേഷൻ .
 നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുവാനും  അതുപോലെ ലോകമെമ്പാടുമുള്ളവരുമായി പരിചയപ്പെടാനും സാധിക്കുന്ന ഒരു ആപ്ലിക്കേഷൻ വന്നിട്ടുണ്ട്.ആൻഡ്രോയിഡ് ഐസ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമിലും യൂസ് ചെയ്യാൻ സാധിക്കും.
 
 ഏതൊരു സാധാരണക്കാരന് ഉപയോഗിക്കാൻ എളുപ്പമാകുന്നതിന് വേണ്ടി വളരെ നല്ലൊരു യൂസർ ഇന്റർഫേസ് നൽകിയിട്ടുണ്ട്. നിങ്ങൾ എളുപ്പത്തിൽ തന്നെ നിങ്ങളുടെ സമാന താൽപര്യങ്ങൾ ഉള്ള കൂട്ടുകാരെ കണ്ടു പിടിച്ച സംസാരിക്കാം.പ്രൊഫൈൽ എടുക്കുമ്പോൾ തന്നെ നിങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് നല്ല കൂട്ടുകാരെ സജസ്റ്റ് ചെയ്യുന്നു.

 നിങ്ങൾക്ക് വീഡിയോ കാളുകൾ അടിപൊളിയാക്കാൻ വേണ്ടി അതിമനോഹരമായ ഫിൽട്ടറുകളും എഫക്ടുകളും ലഭിക്കുന്നതാണ്. ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷൻ ആയതിനാൽ തികച്ചും സൗജന്യമായി സുരക്ഷിതമായി ഉപയോഗിക്കാം. നൂറിൽപരം രാജ്യങ്ങളിലുള്ള കൂട്ടുകാർ ഇതിൽ ഉണ്ട്.അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഏത് രാജ്യത്തുനിന്നുള്ള സുഹൃത്തുക്കളെ കണ്ടുപിടിക്കാൻ സാധിക്കും.


 ഉപയോഗിക്കാൻ താല്പര്യമുള്ളവർ   മുകളിൽ കാണുന്ന ഇൻസ്റ്റാൾ നൗ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായതുകൊണ്ട് ഒരു അറിവിന് വേണ്ടി ഷെയർ ചെയ്യുന്നു എന്ന് മാത്രം.

An app that allows users to connect with people around the world.

 There is an application that allows you to make new friends and meet people from all over the world. It can be used on all platforms including Android and iOS.
 
  A very nice user interface is provided to make it easy for any common man to use. You can easily find and chat with friends who share your same interests. The application suggests good friends for you based on the information you provide while taking the profile.

  You get awesome filters and effects to make your video calls cool. The application is available on Google's playstore and can be used completely free and safe. It has friends from more than 100 countries, so you can find friends from any country.


  Those who are interested in using it can click the install now button above and download and use it. This application is available on Google Play Store and is only shared for information purposes.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain