ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, hypermarket jobs

ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, hypermarket jobs


കേരളത്തിലെ പ്രശസ്ത ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ്‌ ആയ കിങ്‌സ് മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്കു നിരവധി ജോലി ഒഴിവുകൾ.

▪️DRIVER

▪️BILLING STAFF

▪️SALESMAN/SALESGIRL

▪️SECURITY GUARD

▪️PART TIME സ്റ്റാഫ്‌

kings mart HYPERMARKET
ജോലി സ്ഥലം : സുരഭി മാൾ രാമനാട്ടുകര.
ഫോൺ നമ്പർ :

മറ്റു ജോലി ഒഴിവുകളും ചുവടെ

അപേക്ഷകൾ ക്ഷണിച്ചു
ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ (1-7, 9, 63-75 ) വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി 18 - 46, യോഗ്യത - എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്. അവസാന തിയ്യതി ജൂലൈ 31. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2461197

✅️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുടുംബശ്രീയിൽ ജോലി നേടാം.

കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 25-45. യോഗ്യത:പ്ലസ് ടു. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ളകടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain