ICICI ലൈഫ് ലൈഫ് ഇൻഷുറൻസിൽ ഇന്റർവ്യൂ വഴി ജോലി നേടാം, ICICI Recruitment 2023 Apply Now.

ICICI ലൈഫ് ലൈഫ് ഇൻഷുറൻസിൽ ഇന്റർവ്യൂ വഴി ജോലി നേടാം, ICICI Recruitment 2023 Apply Now.

ICICI ലൈഫ് ലൈഫ് ഇൻഷുറൻസിൽ വിവിധ പോസ്റ്റുകളിലായി നിരവധി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ വഴി നിയമിക്കുന്നു

മിനിമം പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ ഏതെങ്കിലും യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി അവസരങ്ങൾ ഉണ്ട്.
വിശദമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, സാലറി വിവരങ്ങൾ, തുടങ്ങിയവ ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു.


കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററും മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരുവനന്തപുരവും സംയുകതമായി‘Opportunity 2023’എന്ന പേരിൽ ഒരു മിനി ജോബ് ഫെയർ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് .

സ്ഥലം: മോഡൽ കരിയർ സെന്റർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ, പിഎംജി, തിരുവനന്തപുരം.ഫോൺ നമ്പർ: 0471-2354077

സമയം 19/07/2023 രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain