NBFC-MFI കമ്പനിയായ റെകോ മൈക്രോ ഫിനാൻസ് ലിമിറ്റഡ് (RMFL) അപേക്ഷകൾ ക്ഷണിക്കുന്നു

NBFC-MFI കമ്പനിയായ റെകോ മൈക്രോ ഫിനാൻസ് ലിമിറ്റഡ് (RMFL) താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.


🔺സീനിയർ മാനേജർ.

 യോഗ്യത: ബിരുദം
മാനേജർ ഒഴിവ്: 10.
യോഗ്യത: ബിരുദം പരിചയം: 5 വർഷം. പ്രായപരിധി: 35 വയസ്സ്.

🔺ഡെപ്യൂട്ടി മാനേജർ

ഒഴിവ്: 35
യോഗ്യത: ബിരുദം പരിചയം: 3 വർഷം. പ്രായപരിധി: 30 വയസ്സ്.

🔺ഡെപ്യൂട്ടി മാനേജർ.

ഒഴിവ്: 35.
യോഗ്യത: ബിരുദം.
മുൻഗണന: പരിചയംഉള്ളവർക്ക്.
പ്രായപരിധി: 28 വയസ്സ്.

🔺അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

ഒഴിവ്: 50
യോഗ്യത: ബിരുദം.
പ്രായപരിധി: 28 വയസ്സ്.
അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും, ഡ്രൈവിം ലൈസൻസും ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ്: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.



🔺എറണാകുളം മഹാരാജാസ് കോളേജിൽ 2023-24 അധ്യയന വർഷം ജീവനി' -കോളേജ് മെന്റൽ ഹെൽത്ത് അവെർനെസ്സ് പ്രോഗ്രാം പദ്ധതിയിൽ സൈക്കോളജി അപ്രന്റിസിന്റെ നാല് ഒഴിവുകൾ ഉണ്ട്.

(എയ്ഡഡ് കോളേജുകളിൽ ഉൾപ്പെടെയുള്ള സേവനത്തിന് യോഗ്യത സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുൻഗണന.
പ്രവൃത്തിപരിചയം അഭിലഷണീയം.
നിശ്ചിത യോഗ്യതയുള്ള, താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 13 നു രാവിലെ 11 -ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.

🔺മലപ്പുറം : ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി നഴ്സിങ് വിജയം/ മൂന്ന് വർഷത്തെ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് വിജയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂലൈ 13ന് രാവിലെ 11ന് ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം.

🔺കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 14 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും.

മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എം.ബി.എ), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, റിസപ്ഷനിസ്റ്റ്, ടെലികോളർ, ഓഫീസ് അസിസ്റ്റന്റ് (യോഗ്യത: പ്ലസ്ടു), സർവ്വീസ് അഡ്വൈസർ, ബോഡി ഷോപ്പ് അഡ്വൈസർ (യോഗ്യത : മൂന്ന് വർഷത്തെ ഓട്ടോമൊബേൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്), കാർ മെക്കാനിക്സ് (യോഗ്യത :ഐ.ടി.ഐ), ടിങ്കർ (യോഗ്യത : എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.പ്രായപരിധി 35 വയസ്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain