whirlpool കമ്പനിയിൽ താത്കാലിക നിയമനം നടക്കുന്നു.
പോസ്റ്റ് :ഔട്ട്ലെറ്റ് സെയിൽസ് സ്റ്റാഫ് Qualification: കുറഞ്ഞത് +2 /ITI പ്രായം :30 വയസിൽ താഴെ കോട്ടയം ജില്ലയിലുള്ള ഉള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. സെലക്ട് ആകുന്ന ഉദ്യോഗാർഥികൾക്ക് മൂന്നു മാസത്തേക്ക് Kottayam, Kanjirappally, Mundakkayam, Ponkunnam, Changanacherry,Pala, Kanjiukuzhy, Nagampadam,Ettumanoor, Ponkunnam, Erattupetta,Vaikom, Thengana, Plackalpady എന്നീ സ്ഥലങ്ങളിലുള്ള റീറ്റെയിൽ ഔട്ലെറ്റിൽ (eg:Bismi, Konattu,Nandilath,Oxygen,Pittappillil, QRS, Vijaya Homes, Kuzhuvelil, SM Homes, Kallarackal) whirlpool താത്കാലിക സ്റ്റാഫ് ആയി 3 മാസത്തേക്കു പോസ്റ്റ് ചെയ്യുന്നു.
പോസ്റ്റ് ചെയ്തതിനു ശേഷം പ്രതിമാസം 12000 രൂപ സ്റ്റൈഫൻറ് ആയി ലഭിക്കുന്നതാണ് (മാസം 12000 വീതം മൂന്ന് മാസത്തേയ്ക്ക് ) മൂന്ന് മാസത്തിനു ശേഷം പെർഫോമൻസ് അനുസരിച്ചു ഉദ്യോഗാർത്ഥികളെ whirlpool ഡയറക്റ്റ് സ്റ്റാഫ് ആയോ മറ്റ്റുള്ളവർക്ക് ഇതേ മേഖലയിലുള്ള മറ്റു സ്ഥാപനങ്ങളിൽ പ്ലേസ്മെന്റും നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പേര് , പ്രായം, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 9961760233 എന്ന നമ്പറിലേക്കു എത്രയും വേഗം whatsapp ചെയ്യുക. അവസാന തീയതി:21/07/2023