ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് 450 ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രമുഖ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് 450 ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്പെഷ്യലൈസേഷൻ: റിസ്ക് എഞ്ചിനീയർസ്, ഓട്ടോമൊബൈൽ എഞ്ചിനീയർസ്, ലീഗൽ, അക്കൗണ്ട്സ്, ഹെൽത്ത്, IT, ജനറലിസ്റ്റ്സ്

അടിസ്ഥാന യോഗ്യത: BE/ B Tech/ ME/ M Tech/ MCA/ ബിരുദം/ ബിരുദാനന്തര ബിരുദം/ CA/ MBBS/ MD/MS/ PG - മെഡിക്കൽ ഡിഗ്രി/ BDS/ MDS/ BAMS/ BHMS

പ്രായം: 21 - 30 വയസ്സ്.( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്വനിത/ SC/ ST/ PwBD: 100 രൂപ മറ്റുള്ളവർ: 850 രൂപ

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ.താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


പൈനാവിൽ പ്രവർത്തിക്കുന്ന പി.എം.ജി.എസ്.വൈ. പദ്ധതി നിർവ ഹണ യൂണിറ്റ് കാര്യാലയത്തിൽ അക്രഡിറ്റഡ് എൻജിനീയർമാരുടെ ഒഴിവുണ്ട്. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. റോഡ് നിർ മാണത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ബയോഡേറ്റ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ എക്സി ക്യുട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് - 685603 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 10-ന് വൈകിട്ട് നാല്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain