സിൽകോൺ ഫുട്ട്വെയർ &ബാഗ് ഷോറൂം ജോലി ഒഴിവുകൾ,
സിൽകോൺ കമ്പനി വിവരങ്ങൾ
1963ൽ ശ്രീ. കെ ഹംസ ആരംഭിച്ച സിൽകോൺ ബ്രാൻഡ് 6 പതിറ്റാണ്ടായി ഫുട്ട്വെയർ &ബാഗ് വിപണനരംഗത്തുനിന്ന് വളർന്ന് ഇപ്പോൾ മൾട്ടി ഫോർമാറ്റ് റീട്ടെയിൽ, ഫുഡ്, ഫാഷൻ എന്നീ മേഖലകളിൽ ഉപഭോക്തൃസേവനത്തിന്റെ പുതിയ തലത്തിലേയ്ക്ക് കടക്കുകയാണ്. മാറ്റത്തിലേയ്ക്കുള്ള യാത്രയുടെ ഭാഗമായി സിൽകോൺ, 2020 മുതൽ ഊർജ്ജസ്വലരായ പ്രൊഫഷണൽസിനെ ഒരു മഹത്തായ ലക്ഷ്യത്തോടെ സ്ഥാപനത്തിൽ ചേർക്കുകയും
ചെയ്തുവരുന്നു. 14 ജില്ലകളിലായി 16 ഷോറുമുകളും ഒരു ഹൈപ്പർമാർക്കറ്റും 3 സുപ്പർമാർക്കറ്റുകളും ഒരു മൾട്ടി സീൻ റെസ്റ്റോറന്റുമാണ് സിൽകോൺ ഗ്രൂപ്പിനുള്ളത്. നിരവധി പുതിയ ഔറ്റുകൾ കുടി തുടർവർഷങ്ങളിൽ പ്രവർത്തനമാരംഭിക്കും.
ജോലി ഒഴിവുകൾ
🔺സെയിൽസ്മാൻ 150 Posts)
ശമ്പളം: 16000 - 20000 + Incentive
യോഗ്യത: റീട്ടെയിൽ രംഗത്ത് പ്രവൃത്തിപരിചയം പ്രായപരിധി 22 - 30 വയസ്സ്
🔺ബെനഫിറ്റ് പാക്കേജസ്:
പെർഫോർമൻസിന് അനുസൃതമായ ഇൻസെന്റീവ്സ്.
പ്രതിദിനം 150 രൂപ അലവൻസ്, സൗജന്യ താമസസൗകര്യം. സ്റ്റാഫിന്റെ പർച്ചേസുകൾക്ക് 20% ഡിസ്കൗണ്ട്. അനുവദിക്കപ്പെട്ട അവധികളിൽ ഏതെങ്കിലും 4 ദിവസം ഹാജരായാൽ ബേസിക് സാലറിയ്ക്കു പുറമെ, ആ ദിവസത്തെ സാലറിയ്ക്ക് തുല്യമായ തുക അധികം ലഭിക്കും.
E-mail: careers@syIcon.in
🔺അസിസ്റ്റന്റ് സെയിൽസ്മാൻ 150 Posts)
സാലറി :13000 16000+ Incentive
മുൻ പരിചയം ആവശ്യമില്ല.
പ്രായപരിധി 20 - 30 വയസ്സ്
ബെനഫിറ്റ് പാക്കേജസ് പെർഫോർമൻസിന് അനുസൃതമായ ഇൻസെന്റീവ്സ്. പ്രതിദിനം 150 രൂപ അലവൻസ്, സൗജന്യ താമസസൗകര്യം. സ്റ്റാഫിന്റെ പർച്ചേസുകൾക്ക് 20% ഡിസ്കൗണ്ട്. അനുവദിക്കപ്പെട്ട അവധികളിൽ ഏതെങ്കിലും 4 ദിവസം ഹാജരായാൽ ബേസിക് സാലറിയ്ക്കുപുറമെ, ആ ദിവസത്തെ സാലറിയ്ക്ക് തുല്യമായ തുക അധികം ലഭിക്കും. E-mail: careers@syIcon.in
🔺സ്റ്റോർ അക്കൗണ്ടന്റ് (so posts)
ശമ്പളം: 14000 - 17000 + Incentive
യോഗ്യത: റീട്ടെയിൽ രംഗത്ത് 2-3 വർഷത്തെ പ്രവൃത്തിപരിചയം