ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ആവാൻ അവസരം, യോഗ്യത പത്താം ക്ലാസ്സ്‌

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ആവാൻ അവസരം, യോഗ്യത പത്താം ക്ലാസ്സ്‌.


കേന്ദ്ര കാർഷിക കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ICAR - സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

യോഗ്യത: പത്താം ക്ലാസ്

പരിചയം: ഫീൽഡ് ലെവൽ ഡാറ്റ ശേഖരണം, ഡാറ്റ എൻട്രി

പ്രായം: 21 - 45 വയസ്സ്
(സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 15,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 7 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain