കേരളത്തിലെ വിവിധ ജില്ലകളില്‍ വന്നിട്ടുള്ള ജോലി ഒഴിവുകൾ.
NB: തൊഴിൽ മാസികകളിൽ നിന്ന് ലഭിച്ച ഒഴിവുകളാണ് അതുകൊണ്ട് ഏജൻസി പോസ്റ്റുകൾ ആണോ എന്ന് പ്രത്യേകം അന്വേഷിക്കുക.
🔺ഐ.സി.ഐ.സി.ഐ. പ്രൂഡൻ ഷ്യൽ കൊല്ലം ബ്രാഞ്ചിലെ സീനിയർ ടീമിലേക്ക് ഫിനാൻ ഷ്യൽ അഡ്വൈസറെ ആവശ്യ മുണ്ട്. പ്രായം: 25. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 9947233337,
🔺ആലുവയിലെ വനിതാ ഹോസ്റ്റ ലിലേക്ക് പാചകക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 21,000 രൂപ. ഇ.എസ്.ഐ. സൗകര്യ മുണ്ട്. ഫോൺ: 8086800116,
🔺കാർ ഡീറ്റെയ്ലിങ് സെന്ററി ലേക്ക് ഡീറ്റെയ്ലിങ് വർക്കിൽ മുൻപരിചയമുള്ളവരെ ആവശ്യ മുണ്ട്. ഫോൺ: 9847929595
🔺മെട്രോ സ്റ്റേഷനുകളിൽനിന്ന് ഫീഡർ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ദിവസവാടക നൽകി ഓടിക്കാനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വനിതകളെ തേടുന്നു. ലൈറ്റ് മോട്ടോർ വെഹി ക്കിൾ ലൈസൻസും നഗരപരിധി യിൽ ഓട്ടോ ഓടിച്ച് പരിചയവും 50-ന് താഴെ പ്രായവുമുള്ളവരാ കണം. വാഹനം ദിവസവാടകയ്ക്ക് കെ.എം.ആർ.എൽ. നൽകും. സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർ ട്ട്), കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കോർപ്പറേറ്റ് ഓഫീസ്, നാലാംനില, ജെ.എൽ.എൻ. സ്റ്റേഡിയം മെട്രോ സ്റ്റേഷൻ കലൂർ, എറണാകുളം - 682017 എന്ന വിലാസത്തിൽ പേര്, വിലാസം, ഫോൺ നമ്പർ, ലൈസൻസ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി എന്നിവ സഹിതം വെള്ള ക്കടലാസിൽ അപേക്ഷ തയ്യാറാ ക്കി അയക്കണം. ഓഗസ്റ്റ് 11-ന് മുൻപായി അപേക്ഷ നൽകണം.
🔺ഹൈടെക് കോളേജിലേക്ക് ടീച്ചിങ് ഫാക്കൽട്ടി, ഹൈഡ്രോ ളിക് മെക്കാനിക് എന്നിവരെ ആവശ്യമുണ്ട്. യോഗ്യത: ഐ.ടി .ഐ./ കെ.ജി.സി.ഇ./ ഡിപ്ലോമ/ ബി.ടെക്. (ഓട്ടോമൊബൈൽ/ മെക്കാനിക്കൽ). പ്രായം: 20-45. ശമ്പളം: 20,000- 35,000 രൂപ. ഫോൺ: 7510669872