മിൽമയിൽ ഫീൽഡ് സെയിൽസ് ജോലിക്കായ് വിവിധ ജില്ലയിൽ താത്കാലിക നിയമനം

മിൽമയിൽ ഫീൽഡ് സെയിൽസ് ജോലിക്കായ് വിവിധ ജില്ലയിൽ താത്കാലിക നിയമനം 


മിൽമ വിവിധ ജില്ലകളിലെ ഡെയറിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക, ഷെയർ ചെയ്യുക.

മിൽമ എറണാകുളം മേഖല യൂണിയന്റെ എറണാകുളം ഡെയറിയിലേക്കും കട്ടപ്പന ഡയറിയിലേക്കും താഴെ പറയുന്ന തസ്തികയിൽ താല്കാലിക നിയമനത്തിന് നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.

ഡെയറി: എറണാകുളം

◾തസ്തിക
ഫീൽഡ് സെയിൽസ് റെപ്രെസെന്റാറ്റീവ് 

◾നിശ്ചിത യോഗ്യത
50% മാർക്കോടെയുളള | ബിരുദം (ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)

ഇന്റർവ്യൂ തീയതി : 19.08.2023 രാവിലെ 11.00ന്

കട്ടപ്പന ഡെയറിയിൽ :

◾തസ്തിക
ഫീൽഡ് സെയിൽസ് റെപ്രെസെന്റാറ്റീവ് 

◾നിശ്ചിത യോഗ്യത

50% മാർക്കോടെയുളള | ബിരുദം (ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)

ഇന്റർവ്യൂ സമയo : 19.08.2023 ഉച്ചയ്ക്ക് 12.30 ന്
ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ ഇടപ്പള്ളി ഹെഡ് ആഫീസിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക,0484 2541193, 2556863

എറണാകുളം റീജണൽ കോ - ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഇടപ്പള്ളി, കൊച്ചി - 24.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain