കേരളത്തിലെ വിവിധ ജില്ലകളിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ

കേരളത്തിലെ വിവിധ ജില്ലകളിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

 വിവിധ തൊഴിൽമാസികയിൽ നിന്ന് ലഭിച്ച ഒഴിവുകളാണ്. അതുകൊണ്ടുതന്നെ വിശദ വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം അപേക്ഷ സമർപ്പിക്കുക.

🔺സോഷ്യൽ വിങ്സ് ടെക്നോപാർക്കിലേക്ക് ഷൂട്ടിങ് അസി സ്റ്റന്റിനെ ആവശ്യമുണ്ട്. പ്രായം: 50-ൽ താഴെ. ഡ്രൈവിങ് അറി ഞ്ഞിരിക്കണം. ശമ്പളം: 20,000 രൂപ. ഫോൺ: 8129748663

🔺മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പി റ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്ങിൽ ഡിപ്ലോമയുള്ള വരും ഇന്റേൺഷിപ്പ് പൂർത്തി യാക്കിയവരുമായവരെ ആവശ്യ മുണ്ട്. യോഗ്യത: പ്ലസ്ടു / ഡിഗ്രി. ഫോൺ: 9287202024

🔺യാക്കൂൽത്ത് കമ്പനിയിലേക്ക്
സെയിൽസ് കോ-ഓർഡിനേ റ്ററെ ആവശ്യമുണ്ട്. ബി. 2 സി. (ഡോർ ടു ഡോർ സെയിൽസ്). ശമ്പളം: 2.4 ലക്ഷം എൽ.പി.എ. (ഡി.എ, മൊബൈൽ, ഇൻസന്റീ വ്സ്). ബിരുദം. പ്രായപരിധി: 30. ടൂവീലർ ലൈസൻസ്. ഫോൺ: 9967078611
🔺ഐസ്ക്രീം ഡെയറി ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തി ലേക്ക് പ്രവൃത്തിപരിചയമുള്ള മാർക്കറ്റിങ് എക്സിക്യുട്ടീവ്സിനെ ആവശ്യമുണ്ട്. സി.വി. അയക്കുക: richcreampacks@gmail.com

🔺കേരള പോലീസ് ഹൗസിങ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയറെ നിയമിക്കുന്നു. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി. (സിവിൽ)യും പ്രവൃത്തി പരിചയവും ശമ്പളം 27,500 രൂപ. അപേക്ഷ മാനേജിങ് ഡയറക്ടർ, കെ.പി.എച്ച്.സി.സി. സി.എസ്.എൻ. സ്റ്റേഡിയം, പാളയം, തിരുവന ന്തപുരം-695033 എന്ന വിലാസത്തിൽ നൽകണം. വെബ്സൈറ്റ്: www.kphccitd.kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain