പത്താം ക്ലാസ് മതി മിൽമയിൽ ഡ്രൈവർ ജോലി നേടാം

പത്താം ക്ലാസ് മതി മിൽമയിൽ ഡ്രൈവർ ജോലി നേടാം
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ, ഡ്രൈവർ കം ഓഫീസ് ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 2.യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, ഡ്രൈവിംഗ് ലൈസൻസ് ( LMV, HMV) കൂടെ ഡ്രൈവിംഗ് ബാഡ്ജ്.പരിചയം: 3 വർഷം.

പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 രൂപ

ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 12 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

NOTIFICATION 👇

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain