ISRO സതീക്ഷ് ദാവാന്‍ സ്പേസ് സെന്ററില്‍ അവസരം | SDSC SHAR Recruitment 2023 – Apply Online

ISRO സതീക്ഷ് ദാവാന്‍ സ്പേസ് സെന്ററില്‍ അവസരം | SDSC SHAR Recruitment 2023 – Apply Online.


SDSC SHAR Recruitment 2023:
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ്‌, ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Catering Supervisor, Nurse-B, Pharmacist-A, Radiographer-A, Lab Technician-A, Lab Technician – A (Dental Hygienist), Assistant (Rajbasha), Cook, Light Vehicle Driver ‘A’, Heavy Vehicle Driver ‘A’, Fir മൊത്തം 56 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ISRO യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 5 മുതല്‍ 2023 ഓഗസ്റ്റ്‌ 24 വരെ അപേക്ഷിക്കാം.

SDSC SHAR Recruitment 2023 Latest Vacancy Details



ശമ്പള വിവരങ്ങൾ



SDSC SHAR Recruitment 2023 Age Limit Details

1. കാറ്ററിംഗ് സൂപ്പർവൈസർ - 18-35 Years
2. നേഴ്സ് -B 18-35 Years
3. ഫർമസിസ്റ് - A-18-35 Years
4. റേഡിയോഗ്രാഫർ -A-18-35 Years
5. ലാബ് ടെക്‌നിഷ്യൻ -A-18-35 Years
6. ലാബ് ടെക്‌നിഷ്യൻ - A (Dental Hygienist) - 18-35 Years

7. അസിസ്റ്റന്റ് (Rajbasha) - 18-28 Years
8. കുക്ക് 18-35 Years -
9. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 'A' - 18-35 Years
10. ഹെവി വെഹിക്കിൾ ഡ്രൈവർ 'A' - 18-35 Years
11. Fireman 'A'- 18-25 Years

ജോലിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, അപേക്ഷ ഫീസ്, എങ്ങനെ അപേക്ഷിക്കാം എല്ലാം നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കി അപേക്ഷിക്കുക . കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain