ഇന്നത്തെ ജോലി ഒഴിവുകൾ, kerala private job vacancies 2023

ഇന്നത്തെ ജോലി ഒഴിവുകൾ, kerala private job vacancies 2023

കേരളത്തിൽ വന്നിട്ടുള്ള എല്ലാവിധ ജോലി ഒഴിവുകളും. വിവിധ ജില്ലാകളിൽ ആയി നിരവധി തൊഴിൽ അവസരങ്ങൾ, വീട്ടു ജോലികൾ മുതൽ ഓഫീസ് ജോലികൾ വരെ,പരമാവധി ഷെയർ ചെയ്യുക.

Nb: വിവിധ സോഷ്യൽ മീഡിയ വഴി ലഭിച്ച ഒഴിവുകൾ ആയതിനാൽ വിളിച്ചു അന്വേഷിച്ചു ഉറപ്പ് വരുത്തുക.പൈസ കൊടുത്തു ജോലി നേടരുത്.

1.പെരിന്തൽമണ്ണയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
(Tata ace)4 wheeler ലൈസൻസ് ഉണ്ടായിരിക്കണം
Salary:10000/-
അടുത്തുള്ളവർക്ക് മുൻഗണന
For more detdils contact : +91 81 29 65 71 11

(2)LOCATION :KOZHIKODE (Puthiyangadi)
കാർ പോളിഷിങ്, വാഷിംഗ് എന്നിവ ചെയ്യാൻ താല്പര്യമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
Freshers/Experienced
Qualification Any
Attractive salary, Looking nearest candidates
For more details contact:
+91 81 29 65 71 11

(3)തിരുവനന്തപുരം ആർക്കൺ ഹോംസിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഫിനാൻസ് മാനേജർ
Qualificatn :ca,m.com
■ experience: 2-4 yrs
അക്കൗണ്ട്സ് അസിസ്റ്റന്റ്
Qualificatn :(bcom & tally experience: 2-3 yrs
അപേക്ഷകൾ മെയിൽ അയക്കുക hr.arconhomebuilders.കോം

(4)New സ്റ്റാർ എയർ സൊല്യൂഷൻസ്, പാറശ്ശാല, TVM
ജോബ് വാക്കൻസി 1 എസി മെക്കാനിക്ക് സാലറി 15000/- to 18000
2 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്റ്റാർട്ടിങ് സാലറി 12000/-15000/
WhatsApp 86 06 55 39 32

(5)ആവിശ്യമുണ്ട്
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം പ്രവൃത്തിക്കുന്ന
മില്ലിലേൽക് ജോലി അറിയുന്ന ആളെ ആവിശ്യമുണ്ട്.
ബന്ധപെടുക:98 4757 53 31

(6)Job opening Brand: Adidas 
Position: Senior RA
Location: Hilite Store Calicut
Experience: minimum 2-3 years retail experience in a similar format.
Salary industry standard and attractive incentives Interested

candidates please send resume to contact 99 954 954 90

(7)Job Info: Job opening Brand: Arrow
Position: Senior CCA Location: MG ROAD Cochin
Experience : minimum 1-2 years retail experience in a similar format.
Salary industry standard and attractive incentives candidates please send resume to contact +91 89 43 70 70 98

(8)IMMEDIATE REQUIREMENT
Brand - GO COLORS ( Ladies Bottom wear) Position Sales person -
Requirements - Male/female Salary - 13500 onwards Location Angamaly
Note- immediately joining* Contact no: 99 95 71 4618 pls what's up CV.
No കാലിസ്

(9) പ്രമുഖ ഓട്ടോമോട്ടീവ് കമ്പനിക് കേരളത്തിലുടനീളം ബിസിനസ് ഡെവലപ്മന്റ് മാനേജർസിനേയും ഓട്ടോ എലെക്ട്രിഷ്യൻസിനെയും ആവശ്യം ഉണ്ട്
Attractive Salary യും incentives ഉണ്ടാവും
Call : +91 79 944 98 567

(10)JOB VACANCY
തിരുമല പ്രവർത്തിക്കുന്ന ജന്റ്സ് പാർലറിലേക്ക് ബാർബറെ ആവശ്യമുണ്ട്.
സാലറി : ഡെയിലി ഫീസ് വർക്ക്
സമയം : 09.00AM-08.00PM
കോൺടാക്ട് 751 08 11 186

(11)STAFF WANTED
താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലെക്ക് സ്ഥിര നിയമനത്തോട് കൂടി സ്റ്റാഫ് എടുക്കുന്നു ആവശ്യമുള്ളവർ താഴെകാണുന്ന നമ്പർ കോൺടാക്ട് ചെയ്യുക
Manufacturing Management Trainees
Distribution Manager Sales Executive പ്രവർത്തി പരിചയം നിർബന്ധമില്ല.
Time:10 am to 5.30pm siSalary:13500 - 19500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക : 904 828 29 73,95 391 59 352

(12)വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്
ആറ് അംഗങ്ങളും എല്ലാ നൂതന ഗൃഹോപകരണങ്ങളും ഉള്ള കുടുംബത്തിലേക്ക് സ്ഥിരമായി നിൽക്കാൻ ആരോഗ്യവും ആത്മാർഥതയുമുള്ള ആളെ ക്ഷണിക്കുന്നു. സ്വന്തമായി മുറി ഉപയോഗിക്കാൻ നൽകുന്നതാണ്.
50 വയസിനു താഴെയുള്ള ദീർഘകാലാടിസ്ഥാനത്തിൽ വീട്ടുകാരോടു ചേർന്നു നിൽക്കാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
ഏജൻസികൾ ദയവായി ബന്ധപ്പെ ടാതിരിക്കുക. ശമ്പളം 18,000/- സ്ഥലം - ആറ്റിങ്ങൽ ( തിരുവനന്തപുരം ) ബന്ധപ്പെടേണ്ട No: 96333 59712, 98953 67070

(13)കോയമ്പത്തൂരിൽ വീട്ടുജോലിക്കും ഭക്ഷണം പാചകം ചെയ്യുവാനും സ്ത്രീകളെ ആവശ്യമുണ്ട്.
121, Ramani Apartment Singanallur.
+91 962 99 49 231

(14)WANTED
AMMANN BATCH MIX PLANT OPERATOR, BATCH MIX PLANT MECHANIC,
STORE KEEPER WITH STOCKIST, SUPERVISOR CIVIL
CONTACT:94 959 52 378.

(15)കൊടുങ്ങല്ലൂരിനും പറവൂരിനും മദ്ധ്യേ NH66 വെജിറ്റേറിയൻ ഹോട്ടലിലേക്ക് വർക്കിംഗ്
പാർട്ട്ണറെയും തൊഴിലാളികളെയും ആവശ്യമുണ്ട്.
CONTACT:984 61 04 450

(16)കുക്കിങ്ങിലും ക്ലീനിങ്ങിലും പ്രാവീണ്യമുള്ള വീട്ടുജോലിക്കാരിയെ ആവശ്യം ഉണ്ട്.
ദിലീപ് ജി, VH130, കവടിയാർ പോസ്റ്റ്, തിരുവനന്തപുരം
CONTACT:77 36 807 251

(17)REQUIRED FOR A FOUR STAR HOTEL SOUSCHEF, CDP, COOKS,
RESTAURANT MGR, CAPTAIN, STEWARDS, TRAINEES, FRONT OFFICE EXECUTIVE, RECEIPTIONIST, HOUSEKEEPING ASSISTANT.
HOTEL MGTDEGREE OR DIPLOMA HOLDER
MAY APPLY. MAIL: foodtalkspeciality@gmail.com
Mob: 95268 99539

(18)എറണാകുളത്ത് ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ്സിലേക്ക്
പ്രൊഡക്ഷൻ മാനേജരെയും പ്രിന്റ്റേയും ആവശ്യമുണ്ട്.
CONTACT: 89 433 34 333

(19)വീട്ടുജോലികൾ 25000/- രണ്ടംഗ കുടുംബത്തിലേക്ക്
37 ദിവസത്തേക്ക് ആവശ്യമുണ്ട്
ശ്രീസായ്, CONTACT:854 72 134 33

(20)തിരുവനന്തപുരം പാങ്ങോട്, വേട്ടമുക്ക് പെട്രോൾ പമ്പിലേക്ക്
ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. M/F
Contact No: 98 950 07045.

(21)WANTED LATHE OPERATORS
അങ്കമാലിയിലുള്ള മെഷിനറി മാനുഫാക്ചറിങ്ങ് കമ്പനിയിൽ, മാനുവൽ ലെയ്ത്തിലേക്കും,
CNC ലെയ്ത്തിലേക്കും ഓപ്പറേറ്റേഴ്സിനെ ആവശ്യമുണ്ട്.
CONTACT, :994 680 6881, 95 44216728

(22) Tailor മാരെ ആവശ്യമുണ്ട്
എറണാകുളം വൈറ്റിലയ്ക്ക് അടുത്ത്.
CONTACT: 94 951 945 29,

(23)ശോഭ സിറ്റിയിലെ ഫ്ലാറ്റിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട്.
മുഹമ്മദ്റാഫി, തെക്കൻ വീട്, ബ്ലാങ്ങാട്, തൃശ്ശൂർ,CONTACT:- 88 91 672 844.

(24)Waned Chemist,
Microbiologist, Marketing Executive field sales.Send biodata - job.wipl@gmail.com

(25 )അലൂമിനിയം ഫാബ്രിക്കേറ്റേഴ്സിനെയും ഹെൽപേഴ്സിനെയും ആവശ്യമുണ്ട്.
സ്ഥലം :എറണാകുളം
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക 94976 99031

(26)ലൈറ്റ് ഡ്രൈവർ, ഹെവി ഡ്രൈവർ, എസി മെക്കാനിക് ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന്
ബന്ധപ്പെടുക
Mob. 95395 75487, 81118 98935.

(27)വൃദ്ധയെ പരിചരിക്കുന്നതിനും വീട്ടുജോലിക്കും മധ്യവയസ്ക ആവശ്യമുണ്ട്.
അനിത എറണാകുളം സൗത്ത്.
CONTACT : 94468 96891.candidates please send resume to contact 99 954 954 90

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain