KFC റസ്റ്റോറന്റ് വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ.
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി KFC റസ്റ്റോറന്റ് മേഖലയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
ഞങ്ങളുടെ ടീമിൽ ചേരൂ
ലോകത്തിലെ ഏറ്റവും വലിയ റസ്റ്റോറന്റ് ബ്രാൻഡിൽ ഒന്നിൽ പ്രവർത്തിക്കാനുള്ള സുവർണ്ണാവസരം, പത്താം ക്ലാസ്സ് മുതൽ യോഗ്യതയിൽ ജോലി നേടാൻ അവസരം.ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ
✅Team Member
✅Kitchen Crew
ശമ്പളം: Rs.15800 മുകളിൽ സമ്പാദിക്കാൻ അവസരം
✅Flexible Working Hours
✅Earn on Hourly Basis
✅Freshers and Experienced can Apply
✅Employee Benefits: PF, ESI, Incentive, Bonus
KFC-PALAKKAL MALL KUNNAMANGALAM - CALICUT
harshini@dil-rjcorp.com
MOB: 8590652573 / 9319397634
✅ KFC റെസ്റ്റാറന്റ് ജോലി ഒഴിവുകൾ
Urgent Vacancy for Team Members KFC Restaurant Palakkad
ജോലി : Team Members
Qualification: 10th/+2/ ITI/ Diploma/ Any Graduates (Except BE/ BTech Holders)
Age:18-28
Gender: Male & Female
Must-Have Bank Account & Aadhaar Card
Shift Timings -
9:00 AM to 6:00 PM
4:00 PM to 1:00 AM
Responsibilities:- Billing, Packing, Kitchen activities & Cleaning, Delivery, etc
Salary:-11000-14000 per month+ incentives.
Benefits - PF, ESI & Bonus
For more info please contact store manager, 8891553011
Pls share it with your friends and relatives...