SBI ലൈഫിൽ പാർട്ട്‌ ടൈം ജോലി നേടാം, യോഗ്യത പത്താം ക്ലാസ്സ്‌

SBI ലൈഫിൽ പാർട്ട്‌ ടൈം ജോലി നേടാം, യോഗ്യത പത്താം ക്ലാസ്സ്‌.


WALK IN INTERVIEW
SBI Life ന്റെ വിദ്യാഭ്യാസ പെൻഷൻ പദ്ധതികളുടെ പരിപോഷണത്തിനായി വാർഡുകൾ തോറും ലൈഫ് മിത്രകളെ part time വ്യവസ്ഥയിൽ നിയമിക്കുന്നു
നിശ്ചിത യോഗ്യതയുള്ള സമർത്ഥരായ ഉദ്യോഗാർഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിര നിയമനം ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത: SSLC & ABOVE

പ്രായം പരിധി
26 വയസ്സിനു മുകളിൽ
Retired Employees, Ex NRI's, private teachers, Social workers, CDS ADS Members,Part time Govt/ Pvt employees, Collection Agents എന്നിവർക്ക് മുൻഗണന

ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ State Bank group ന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ട് പ്രതിമാസം 30000രൂപയുടെ വരുമാനവും, പെൻഷൻ, സൗജന്യ ചികിത്സാ സഹായം, പെട്രോൾ മൊബൈൽ അലവൻസ്, വിദേശ യാത്രകൾ എന്നിവക്ക് പുറമെ ഉയർന്ന കമ്മിഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

താല്പര്യമുള്ളവർ
SBI Life 1st Floor 
Vattasseril Plaza, Theatre Junction, Mallappally ബ്രാഞ്ചിൽ 
എത്തിച്ചേരേണ്ടതാണ്

വിശദ വിവരങ്ങൾക്ക് വിളിക്കുക
9207210745 - KULEENA B CHANDRAN

പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക👇

സമയം: രാവിലെ 10 മുതൽ
സ്ഥലം:SBI Life
1st Floor, Vattasseril Plaza, Theatre Junction, Mallappally

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain