സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6160 ഒഴിവുകൾ കേരളത്തിലെ പതിനാല് ജില്ലകളിലും അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6160 ഒഴിവുകൾ കേരളത്തിലെ പതിനാല് ജില്ലകളിലും അവസരംകേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ ചെയ്യുക.

ആകെ ഒഴിവ്: 6160
കേരളത്തിലെ ഒഴിവുകൾ: 424

(തിരുവനന്തപുരം -73, കൊല്ലം -37, പത്തനംതിട്ട -22, ആലപ്പുഴ -33, കോട്ടയം -48, ഇടുക്കി -8, എറണാകുളം -54, തൃശൂർ -35, പാലക്കാട് -38, മലപ്പുറം -17, കോഴിക്കോട് -34, വയനാട് -8, കണ്ണൂർ -10, കാസർകോട്-7)
യോഗ്യത: ബിരുദം

പ്രായം: 20 - 28 വയസ്സ്

( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

സ്റ്റൈപ്പൻഡ്: 15,000 രൂപ

അപേക്ഷ ഫീസ്

SC/ST/ PWBD: ഇല്ല
മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain