ഭാരത് പെട്രോളിയത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ

ഭാരത് പെട്രോളിയം കൊച്ചി റിഫൈനറില്‍  അപ്രന്റീസ് ജോലി നേടാം.

ഭാരത് പെട്രോളിയം കോർപ്പറേ ഷന്റെ കൊച്ചി റിഫൈനറിയിൽ (അമ്പലമുകൾ) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. 125 ഒഴിവുണ്ട്. ഒരുവർഷമാണ് പരി ശീലനം.

വിഷയങ്ങളും ഒഴിവും: കെമിക്കൽ എൻജിനീയറിങ്-42, സിവിൽ എൻജിനീയറിങ്-9, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയ റിങ്-10, ഇലക്ട്രിക്കൽ എൻജി നീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറി ങ്-11, സേഫ്റ്റി എൻജിനീയറിങ്/ സേഫ്റ്റി ആൻഡ് ഫയർ എൻജി നീയറിങ് -11, മെക്കാനിക്കൽ എൻജിനീയറിങ്-30, ഇൻസ്ട്രു മെന്റേഷൻ എൻജിനീയറിങ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ഇൻസ്ട്രുമെ ന്റേഷൻ ടെക്നോളജി/ഇൻസ്ട്രു മെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ഇലക്ട്രോണി ക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്-9, മെറ്റലർജി-3. സ്റ്റൈപ്പൻഡ്: 25,000 രൂപ.

യോഗ്യത: ബന്ധപ്പെട്ട വിഷയ ത്തിൽ 60 ശതമാനം മാർക്കോടെ നേടിയ ഫുൾ ടൈം എൻജിനീയ റിങ് ബിരുദം (എസ്.സി., എസ്. ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി). 2019, 2020, 2021, 2022, 2023 916313 ളിൽ യോഗ്യത നേടിയവർക്കാണ്

 അപേക്ഷിക്കാനാവുക. മുൻപ് എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്തവരോ ഇപ്പോൾ ചെയ്യുന്ന വരോ അപേക്ഷിക്കാൻ പാടില്ല. ഒരുവർഷമോ അതിൽക്കൂടുതലോ തൊഴിൽ പരിചയം നേടിയവരും അപേക്ഷിക്കാനർഹരല്ല.

പ്രായം: 01.09.2023-ന് 18-27 വയസ്സ്. അപേക്ഷകർ 01.09.1996- നും 01.09.2005-നും ഇടയിൽ ജനി ച്ചവരായിരിക്കണം. സംവരണവിഭാ ഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ബിരുദതലത്തിലെ മാർക്കടിസ്ഥാനമാക്കിയാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുക. തുടർന്ന്, അഭിമുഖം കൂടി നടത്തിയാവും തിരഞ്ഞെടുപ്പ്.

അപേക്ഷ : www.mhrdnats.gov.in
gov.in-ൽ എൻറോൾ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശ ദവിവരങ്ങൾ ഇതേ വെബ്സൈ റ്റിൽ ലഭിക്കും.

എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയതി: സെപ്റ്റംബർ 15.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain