എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ഇനം ജോലി ഒഴിവുകൾ

എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ഇനം ജോലി ഒഴിവുകൾ 


തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക ജോലി നേടുക.
ജോലി ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് എൻജിനീയർ,

കമ്പ്യൂട്ടർ എൻജിനീയർ, ബയോമെഡിക്കൽ എൻജിനീയർ,
മെക്കാനിക്കൽ എൻജിനീയർ, മാത്തമാറ്റിക്സ്, കെമിസ്ട്രി),
കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ബയോമെഡിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ബയോമെഡിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, (ഫിറ്റർ, കാർപെന്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്)) തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജി ഡിപ്ലോമ/ PGDCA/ B Sc/ BE/ B Tech/ ME/ M Tech

ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 5 - 11 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

ജില്ലാ :എറണാകുളം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain