പത്രപ്രവർത്തകരാകാം ഫോട്ടോഗ്രഫർ ആകാം വരൂ, വനിതയിലേക്ക്

പത്രപ്രവർത്തകരാകാം ഫോട്ടോഗ്രഫർ ആകാം വരൂ, വനിതയിലേക്ക്.

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിത പ്രസിദ്ധീകരണമായ 'വനിത'യിൽ ചുവടെ പറയുന്ന തസ്തികകളിലേക്ക്
അപേക്ഷ ക്ഷണിക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി ഒഴിവുകൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം. ജോലിക്കായ് അപേക്ഷിക്കുക.

📍കണ്ടന്റ് എഡിറ്റർ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം പത്രപ്രവർത്തനത്തിൽ ഡിപ്ലോമ ഡിഗ്രി, പത്രപ്രവർത്തന പരിചയ ഇവ അഭികാമ്യം.
വിശദമായ സിവിയും യോഗ്യതാ രേഖകളും രണ്ടു ഫൂൾസ്കാപ് പേജിൽ കവിയാത്ത കുറിപ്പും സഹിതം അപേക്ഷിക്കുക. വിഷയം സൂപ്പർ താരത്തിനൊത്ത് ചന്ദ്രയാനിൽ ഒരു യാത്ര കവറിനു പുറത്ത് / സബ്ജക്ട് ലൈനിൽ JT 2023 എന്നു രേഖപ്പെടുത്തണം

📍ഫോട്ടോഗ്രഫർ 

യോഗ്യത: ബിരുദം. ഫാഷൻ പ്രോട്രേറ്റ് ഫുഡ് ഫൊട്ടോഗ്രഫിയിൽ പ്രാഗൽഭ്യം. യോഗ്യതാരേഖകളും ചുവടെ പറയുന്ന
വിഷയത്തിൽ എടുത്ത ചിത്രവും സഹിതം അപേക്ഷിക്കുക.

വിഷയം: ഭാര്യ നൽകിയ പിറന്നാൾ സമ്മാനവുമായി ഭാര്യയോടൊത്ത് സെൽഫി എടുക്കുന്ന ഭർത്താവ്.

▪️വ്യത്യസ്ത ആംഗിളിലുള്ള മൂന്നു ചിത്രങ്ങൾ ( 8 x 6 സൈസ് ) വേണം.

കവറിനു പുറത്ത് സബ്ജക്ട് ലൈനിൽ PT 2023 എന്നു രേഖപ്പെടുത്തണം.

▪️രണ്ടു തസ്തികകളിലേക്കും
കോൺട്രാക്റ്റ് വ്യവസ്ഥയിലാകും നിയമനം.

▪️അപേക്ഷകൾ പത്ത് ദിവസത്തിനകം ചുവടെ പറയുന്ന വിലാസത്തിൽ അയയ്ക്കുക.

HUMAN RESOURCES DIVISION,
MM Publications Ltd.. P.B. No. 226, Kottayam-686 001
hr@nmp.in എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷ അയയ്ക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain