കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഇന്റര്‍വ്യൂ ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഇന്റര്‍വ്യൂ ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി


CSL General Worker Recruitment 2023
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണ്ണാവസരം.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.


Cochin Shipyard Limited (CSL) ഇപ്പോള്‍ ജനറല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത വിവരങ്ങൾ

മിനിമം ഏഴാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് ജനറല്‍ വര്‍ക്കര്‍ പോസ്റ്റുകളിലായി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം.

കേരളത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഇന്റര്‍വ്യൂ നടക്കുന്നത് 2023 സെപ്റ്റംബര്‍ 18നാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ ലിങ്കിൽ നോക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain