ജ്വല്ലറിയിൽ നിരവധി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം.

ജ്വല്ലറിയിൽ നിരവധി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം.


അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ.വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.

തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ
സെയിൽസ് മാനേജർ /3 ഒഴിവുകൾ

QUALIFICATION /GRADUATION
THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION

സെയിൽസ്മാൻ 8 ഒഴിവുകൾ

QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ

TWO- AND ABOVE-YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION

കോണ്ടാക്ട് നമ്പർ : 7559977316

മറ്റു ജോലി ഒഴിവുകളും.
അതിഥി അധ്യാപക ഒഴിവ്
പുല്ലുറ്റ് കെ കെ ടി എം സർക്കാർ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ സെപ്റ്റംബർ 11 ന് രാവിലെ 11 ന് അഭിമുഖത്തിന് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ : 0487 2802213

✅ അഭിമുഖം 7ന്

നെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ (ഫോര്‍ വീലര്‍ സര്‍വ്വീസ് ടെക്നീഷ്യന്‍), ഫിസിക്സ് എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു.
യോഗ്യത: ഓട്ടോമൊബൈല്‍ - ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം. ഫിസിക്സ് - ഫിസിക്സ് വിഷയത്തില്‍ എം എസ് സി, ബി എഡ്, സെറ്റ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9744267674.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain