കേരള പോലീസ് കോൺസ്റ്റബിൾ ഇപ്പോൾ അപേക്ഷിക്കാം | kerala police constable recruitment 2023

കേരള പോലീസ് കോൺസ്റ്റബിൾ ഇപ്പോൾ അപേക്ഷിക്കാം | kerala police constable recruitment 2023
പോലീസ് പി എസ് സി വകുപ്പിലെ കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷിക്കാം |  kerala police constable recruitment 2023 

കേരള പി എസ് സി പോലീസ് വകുപ്പിലെ കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, ഷെയർ കൂടി ചെയ്യുക, 

ഇലക്ട്രീഷ്യൻ പോലീസ് കോൺസ്റ്റബിൾ

ജോലി ഒഴിവ്: 28

യോഗ്യത വിവരങ്ങൾ 
1. പത്താം ക്ലാസ്
2. ഇലക്ട്രീഷ്യൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

(സ്ത്രീകൾ, ഭിന്നശേഷികാർ എന്നിവർക്ക് അപേക്ഷിക്കാൻ അർഹതയില്ല)

പോലീസ് കോൺസ്റ്റബിൾ (മൗണ്ടഡ്
പോലീസ്)

ജോലി ഒഴിവ്: 14

യോഗ്യത വിവരങ്ങൾ
പ്ലസ് ടു പരിചയം: ഒരു വർഷം
(ഭിന്നശേഷികാർക്ക് അപേക്ഷിക്കാൻ അർഹതയില്ല)

kerala police constable recruitment 2023 Age Details

18 - 26 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 31,100 - 66,800 രൂപ

kerala police constable recruitment 2023  How to Apply

Candidates must register as per ‘ONE TIMEREGISTRATION’ with the official Website of Kerala Public Service Commission( www.keralapsc.gov.in) before applying for the post. Candidates who have registered can apply by logging on to their profile using their User-ID and password. Candidates must click on the ‘Apply Now’ button of the respective posts in the Notification Link to apply for a post

Note : ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം

ഉദ്യോഗാർത്ഥികൾ 247/2023, 248/ 2023 എ കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 18 മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain