LULU hypermarket job vacancy | Apply now

LULU hypermarket job vacancy, lulu kochi jobs, lulu tvm jobs, lulu dubai jobs, lulu uae jobs
LULU hypermarket job vacancy
 ലോകത്തിലെ തന്നെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ ലുലു ഹൈപ്പർമാർക്കറ്റ് ഇന്ത്യയിൽ പുതുതായി തുടങ്ങുന്ന വിവിധ സ്ഥലങ്ങളിലെ ബ്രാഞ്ചുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നുണ്ട്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാ വിശദ വിവരങ്ങൾ മനസ്സിലാക്കാനും അപേക്ഷാ സമർപ്പിക്കാനും സാധിക്കും. പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

LULU hypermarket recruitment Available vacancy


🔺GST അസിസ്റ്റന്റ് (Job Code GSTO1)
B. Com/M.Com/MBA 1-3 years of experience.

🔺ക്യാഷ് ഓഫീസ് In ചാർജ് /ഡെപ്യൂട്ടി
In ചാർജ് (Job Code CO01) M.com/B.Com, 3-7 years of experience.

🔺ക്യാഷ് ഓഫീസ് എക്സിക്യൂട്ടീവ് (Job Code C002)
B.Com, 0-2 years of experience.

🔺സീനിയർ അക്കൗണ്ടന്റ് (Job Code ACC02)
M.com/CA Inter 5-8 years of experience.

🔺അക്കൗണ്ടന്റ് (Job Code ACC03) M.com/CA Inter, 3-5 years of experience.

🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (Job Code ACC04)
Bcom, 1-3 years of experience.

🔺സീനിയർ ഓഡിറ്റ് എക്സിക്യൂട്ടീവ് (Job Code AUD01)
M.Com/CA Inter/CA Articleship completed, 5-10 years of experience.

🔺ഓഡിറ്റ് എക്സിക്യൂട്ടീവ് (Job Code AUD02)
B. Com/CA Articleship completed, 2-5 years of experience.

LULU hypermarket recruitment How to apply?


 മുകളിൽ പറഞ്ഞ ജോലി ഒഴിവുകളിലേക്ക് അപേക്ഷമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കാണുന്ന ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത് അപേക്ഷ സമർപ്പിക്കുക. ബയോടെ അയക്കേണ്ട ഇമെയിൽ അഡ്രസ്സ് താഴെ നൽകുന്നു.

Email to careers@luluindia.com
Retail experience/SAP knowledge will be an added advantage.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain