പ്യൂൺ ജോലി മുതൽ നിരവധി ഒഴിവിലേക്ക് കേരള PSC വഴി അപേക്ഷിക്കാം

പ്യൂൺ ജോലി മുതൽ നിരവധി ഒഴിവിലേക്ക് കേരള PSC വഴി അപേക്ഷിക്കാം.കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു, പ്യൂൺ ജോലി മുതൽ നിരവധി ഒഴിവിലേക്ക് അപേക്ഷിക്കാം. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

കാറ്റഗറി നമ്പർ 236/2023 മുതൽ 290/2023 വരെ, ചുവടെ നോക്കുക 
 
ജോലി ഒഴിവുകൾ

പ്യൂൺ/വാച്ച്മാൻ, ആയ, സെക്യൂരിറ്റി, ടെക്നീഷ്യൻ, നഴ്സ്, LD ക്ലാർക്ക്, ഓഫീസർ, സെയിൽസ്മാൻ / സെയിൽസ് വുമൺ, അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ക്ലർക്ക്,

 ഓവർസിയർ, ഫാർമസിസ്റ്റ്, പോലീസ് കോൺസ്റ്റബിൾ, മോഡലർ, ഓപ്പറേറ്റർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഇൻസ്ട്രക്ടർ, സ്റ്റോർ കീപ്പർ എഞ്ചിനീയർ, ടൈപ്പിസ്റ്റ്, ഡെമോൺസ്ട്രേറ്റർ, ടീച്ചർ, ലക്ചറർ, സൈക്കോളജിസ്റ്റ്

തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 18വരെ അപേക്ഷിക്കാം.
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക


മറ്റു ജോലികളും ചുവടെ

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ് ജോലി ഒഴിവ്
 
പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ് ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് എസ്.എസ്.എല്‍സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ 18 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ആശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി പുല്ലേപ്പടി, കലൂര്‍ പി.ഒ, എറണാകുളം 682017 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം.
ഫോൺ 0484-2401016.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain