മലയാള മനോരമ പത്രത്തിൽ പ്ലസ്ടു ഉള്ളവർക്ക് 18000 രൂപ സാലറിയിൽ ജോലി നേടാം

മലയാള മനോരമ പത്രത്തിൽ പ്ലസ്ടു ഉള്ളവർക്ക് 18000 രൂപ സാലറിയിൽ ജോലി നേടാം
മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപത്രങ്ങളിലൊന്നാണ് മലയാള മനോരമ (Malayala Manorama). വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാളപത്രവും ഇന്ത്യയിലാകമാനമുള്ള കണക്കെടുത്താൽ പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാളമനോരമ.

50 -ലേറെ തൊഴിലവസരങ്ങളുമായി മലയാള മനോരമ അഭിമുഖം നവംബർ രണ്ടിന് കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.

1.ടെലി മാർക്കറ്റിംഗ് അസിസ്റ്റൻറ്(Male/Female)
യോഗ്യത :പ്ലസ് ടു പാസ്/ഏതെങ്കിലും ഒരു ഡിഗ്രി (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)
പ്രായപരിധി: 19 മുതൽ 35 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ.

ശമ്പളം:18536 Monthly CTC

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ രണ്ടിന് (02/11/2023) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം

സമയം: രാവിലെ 9.30 മുതൽ 1 ഒരു മണിവരെ
എംപ്ലോയബിലിറ്റി സെന്റർ
ഫോൺ: 0481-2563451/2565452

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain