എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കു ഇന്റർവ്യൂ നടത്തുന്നു 

ഷോറൂം സെയിൽസ്, സെയിൽസ് കോ-ഓർഡിനേറ്റർ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ / എക്സിക്യൂട്ടീവ്, ക്ലയന്റ് റിലേഷൻഷിപ്പ് മാനേജർ, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, വിഷ്വൽ മെർച്ചന്റൈസർ, സ്റ്റോർ മാനേജർ, ഓഫീസ് സ്റ്റാഫ്, ഫിനാൻഷ്യൽ അഡ്വൈസർ (യോഗ്യത: ബിരുദം)

ബില്ലിംഗ് എക്സിക്യൂട്ടീവ് (ബികോം), സർവ്വീസ് ടെക്നീഷ്യൻ, ഫ്രന്റ് ഓഫീസ് മാനേജർ (ഐ.ടി.ഐ/ ഡിപ്ലോമ- സിവിൽ/ പ്ലംബിംഗ്), ഇൻസൈഡ് സെയിൽസ് എക്സിക്യൂട്ടീവ്, കളക്ഷൻ ഏജന്റ്, ഓഫീസ് ബോയ് (പ്ലസ്ടു) തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

താൽപര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം.

പ്രായപരിധി 35 വയസ്.
ഫോൺ നമ്പർ - 04952370176

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain