കേരളത്തിൽ വിവിധ എയർ പോർട്ടുകളിൽ നിരവധി ജോലി അവസരങ്ങൾ

കേരളത്തിൽ വിവിധ എയർ പോർട്ടുകളിൽ നിരവധി ജോലി അവസരങ്ങൾ 

എ ഐ എയർപോർട്ട് സർവീസസിനു കീഴിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി രാജ്യാന്തര വിമാനത്താവളങളിൽ 323 ഒഴിവ്. 3 വർഷ കരാർ നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. ഇന്റർവ്യൂ 17, 18, 19 തീയതികളിൽ അങ്കമാലിയിൽ.

🔺ഹാൻഡിമാൻ/ഹാൻഡിവുമൺ (279 ഒഴിവ്)

പത്താം ക്ലാസ് ജയം, ഇംഗ്ലി ഷിൽ പ്രാവീണ്യം, ഹിന്ദിയിലും മലയാള ത്തിലും അറിവ് അഭികാമ്യം; 17,850 രൂപ. മറ്റ് ഒഴിവുകൾ:

🔺ജൂനിയർ ഓഫിസർ ടെക്നിക്കൽ

മെക്കാനിക്കൽ/ ഓട്ടമൊബീൽ പ്രൊഡ ഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ എൻജിനീ യറിങ് ബിരുദം, എൽഎംവി ലൈസൻസ് വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസും പരിചയവുമുള്ളവർക്കു മുൻഗണന; 28,200 രൂപ,

🔺റാംപ് സർവീസ് എക്സിക്യൂട്ടീവ്:

3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പ്രൊഡക്ഷൻ ഇലക്ട്രോണിക്സ്/ ഓട്ടമൊബീൽ). അല്ലെങ്കിൽ ഐടിഐ വിത് എൻസി ടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീ സൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽ ഡർ); എച്ച്എംവി; 23,640 രൂപ. (വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം).

🔺യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ

പത്താം ക്ലാസ് ജയം, എച്ച്എം വി ഡ്രൈവിങ് ലൈസൻസ്; 20,130 രൂപ. പ്രായപരിധി: 28. അർഹർക്ക് ഇളവ്.

ഫീസ്: 500 രൂപ. (AL AIRPORT SERVICES LIMITED എന്ന പേരിൽ മും ബൈയിൽ മാറാവുന്ന ഡിഡി). പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല. ഇന്റർവ്യൂവിനുപുറമേ സ്കിൽ ടെസ്റ്റുമുണ്ട്. www.aiasl.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain