കേരളത്തിലെ വിവിധ ജില്ലകളിലായി ശുചിത്വ മിഷനിൽ ജോലി നേടാം.

കേരളത്തിലെ വിവിധ ജില്ലകളിലായി ശുചിത്വ മിഷനിൽ ജോലി നേടാം.
കേരളത്തിലെ വിവിധ ജില്ലകളിലായി ശുചിത്വ മിഷനിൽ ജോലി നേടാം.

കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷൻ,വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താഴെ പ്പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.


🔺അസിസ്റ്റന്റ് കോർഡിനേറ്റർ (IEC)

ഒഴിവുള്ള ജില്ലകൾ: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

യോഗ്യത & പരിചയം
1. ബിരുദം
2. PG ഡിപ്ലോമ
3. 2 വർഷത്തെ പരിചയം

അല്ലെങ്കിൽ
1. BA ജേർണലിസം ആന്റ് മാസ്
കമ്മ്യൂണിക്കേഷൻ
2. പരിചയം: 2 വർഷം

അല്ലെങ്കിൽ
1.MSW കമ്മ്യൂണിറ്റി ഡെവലപ്മെന്റ്
2. 2 വർഷത്തെ പരിചയം
ശമ്പളം: 30,995 രൂപ

🔺അസിസ്റ്റന്റ് കോർഡിനേറ്റർ ( SWM)

ഒഴിവുള്ള ജില്ലകൾ: പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

യോഗ്യത & പരിചയം സിവിൽ എഞ്ചിനീയറിംഗ് ബിരുദം കൂടെ 2 വർഷത്തെ പരിചയം.

അല്ലെങ്കിൽ

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
ശമ്പളം: 32,560 രൂപ

🔺ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്
ഒഴിവ്: 1

യോഗ്യത: ബിരുദം (ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ/ഫാഷൻ കമ്മ്യൂണിക്കേഷൻ/ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ/ ഡിസൈൻ കമ്മ്യൂണിക്കേഷൻ)

അല്ലെങ്കിൽ

മറ്റേതെങ്കിലും കമ്മ്യൂണിക്കേഷൻ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളിൽ ബിരുദം

അല്ലെങ്കിൽ
ബിരുദം ( മലയാളം/ ഇംഗ്ലീഷ്)
അഭികാമ്യം: PG
പരിചയം: 5 വർഷം ശമ്പളം: 60,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain