അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം.

അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം.

അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ.
തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ

🔺സെയിൽസ് മാനേജർ /3 ഒഴിവുകൾ

QUALIFICATION /GRADUATION
THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION

🔺സെയിൽസ്മാൻ 8 ഒഴിവുകൾ

QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ

TWO- AND ABOVE-YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION

കോണ്ടാക്ട് നമ്പർ : 7559977316

മറ്റു ജോലി ഒഴിവുകളും

ഡാറ്റാ മാനേജർ ഒഴിവ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം. ക്ലിനിക്കൽ സെറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് ആൻഡ്

വാസ് കുലർ സർജറി വിഭാഗത്തിലെ ഡാറ്റാ എൻട്രി എന്നിവ സംബന്ധിച്ച് മൂന്നു വർഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

പ്രായം 18 നും 41 നും മധ്യേ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിനകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

🆕 വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം 27ന്

കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ് കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (പോളിമർ ടെക്നോളജി) തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ഒക്ടോബർ 27ന് രാവിലെ 10ന് സ് കൂൾ ഓഫീസിൽ നടക്കും. യോഗ്യത: പോളിമർ ടെക്നോളജി മൂന്നു വർഷ ഡിപ്ലോമ. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain