Posts

സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ അവസരങ്ങളിലേക്ക്ഇന്റർവ്യൂ വഴി ജോലി നേടാം.

kerala employment exchange jobs
സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ അവസരങ്ങളിലേക്ക്
ഇന്റർവ്യൂ വഴി ജോലി നേടാം. kerala employment exchange jobs

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ  എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 28 നു രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ അവസരങ്ങളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം| ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവും, യോഗ്യതയും

അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (യോഗ്യത : ജോലി പരിചയം)

ഓഫീസ് എക്സിക്യൂട്ടീവ്, ഡിസ്ട്രിബ്യൂട്ടർ, ക്ലയന്റ് സർവ്വീസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ്‌ ടു )

ഇൻഷൂറൻസ് അഡ്വൈസർ, സെയിൽ അസോസിയേറ്റ്, മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ, (യോഗ്യത - പ്ലസ് ടു )

 ട്രെയിനിംഗ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് മാനേജർ (യോഗ്യത ബിരുദം/എം.ബി.എ)

മുകളിൽ കൊടുത്തിട്ടുള്ള ജോലി അവസരങ്ങളും യോഗ്യതയും വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടുക.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി : 35 വയസ്സ്.

ഫോൺ നമ്പർ :04952370176

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain