സർവകലാശാലയിൽ കാഷ്വൽ ലേബർ സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡ് തസ്തികയിൽ ജോലി നേടാം.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബർ (സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡ്) തസ്തികയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.ജോലിക്ക് താൽപ്പര്യം ഉള്ള ഉദ്യോഗാർഥികൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. രെജിസ്റ്റർ ചെയ്യുക പരമാവധി ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ

🔹സ്വീപ്പർ കം ഹെൽപ്പർ
🔹ഗാർഡനർ
🔹ഹെൽപ്പർ
🔹ഓഫീസ് അറ്റൻഡ്

ഉയർന്ന പ്രായപരിധി 45 വയസ്സ്, അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസ്തത ഇളവ്.

യോഗ്യത : അപേക്ഷകർ പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.

ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഒക്ടോബർ 25 അപേക്ഷാ ഫീസ് ജനറൽ 50 രൂപ, SC/ST/PH 25/ രൂപ ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ 2023 ഒക്ടോബർ 28ന് സർവകലാശാലയിൽ ലഭിക്കണം 

എങ്ങനെ ജോലിക്കായ് അപേക്ഷിക്കാം.? 

APPLICATION FOR THE POST OF CASUAL LABOURER (SWEEPER CUM HELPER, GARDENER, HELPER, OFFICE ATTENDANT) (ON DAILY WAGE BASIS)

Instruction to the Candidates

🔹താഴെ കൊടുത്തിരിക്കുന്ന രജിസ്റ്റർ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പാർട്ട് വൺ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അപേക്ഷകരോട് അഭ്യർത്ഥിക്കുന്നു

🔹ഭാഗം ഒന്ന് വിജയകരമായി പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും അടങ്ങുന്ന ഒരു ഇമെയിൽ ലഭിക്കും.

🔹ഭാഗം രണ്ട് പൂർത്തിയാക്കുന്നതിന് നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാം

🔹അപേക്ഷയുടെ രണ്ടാം ഭാഗത്തിൽ ഫീസ് അടച്ചതിന് ശേഷം മാത്രമേ അപേക്ഷ സാധുവായി കണക്കാക്കൂ.

🔹രജിസ്‌ട്രേഷൻ ഫീസ് ഒരു സാഹചര്യത്തിലും റീഫണ്ട് ചെയ്യാനാകില്ല. വൈകിയതും അപാകതയുള്ളതുമായ അപേക്ഷകൾ ചുരുക്കത്തിൽ നിരസിക്കും.

🔹ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾക്ക് helpdesk@ssus.ac.in എന്ന വിലാസത്തിൽ എഴുതുക

🔹പൂരിപ്പിച്ച ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും ആവശ്യമായ എല്ലാ രേഖകളുടെ പകർപ്പുകളും താഴെ പറയുന്ന വിലാസത്തിൽ നിർ‍ദ്ദിഷ്ട തീയതിയ്ക്ക് മുൻ‍പ് സർ‍വകലാശാലയില്‍ ലഭ്യമാക്കേണ്ടതാണ്

The Registrar
Sree Sankaracharya Univerity of Sanskrit,
Kalady, Ernakulam - 683574

അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കായി വെബ്റ്റ് സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain