മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നിരവധി ഒഴിവുകൾ കേരളത്തിലെ ഉടനീളമുള്ള ബ്രാഞ്ചുകളിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു

കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നിരവധി ഒഴിവുകൾ കേരളത്തിലെ ഉടനീളമുള്ള ബ്രാഞ്ചുകളിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും എല്ലാം വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.യോഗ്യതയുള്ളവർ ഒക്ടോബർ 30ന് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാവുക.


ഒഴിവുകൾ

1. Sales Trainee(Male/Female)

Qualification:+2
Age:Below 27
Salary:Best in industry 
Job Location:Kottayam & Other Districts 

2. Marketing Executives

Two wheeler required
Qualification:SSLC
Fresher's / Experienced
Age:Below 40
Salary: Best in industry 
Job alocation:Kottayam

3. Salesman

Qualification:+2
Experienced 
Male, Below 27
Salary : Best in industry 
Job Location: Kottayam & Other Districts

👉🏻ഇന്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണി മുതൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോട്ടയം ഷോറൂമിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തുക.

Mob: 9207202917

Location: Malabar Gold & Diamonds Showroom, Kottayam

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain