ഇനി പി എസ് സി പരീക്ഷയെഴുതാതെ സർക്കാർ വകുപ്പിൽ ജോലി നേടാം | Kerala PRD Recruitment 2023

ഇനി പി എസ് സി പരീക്ഷയെഴുതാതെ സർക്കാർ വകുപ്പിൽ ജോലി നേടാം | Kerala PRD Recruitment 2023
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻഷൻ വകുപ്പ് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, കണ്ടന്റ് ക്രിയേറ്റർ എന്ന പോസ്റ്റുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം

🔺സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്  Rs.20,000/-
🔺ഡിസൈനർ Rs.24,000/-

മുകളിൽ പറഞ്ഞ പോസ്റ്റുകളിലേക്ക് പ്രായപരിധി 20 വയസ്സിന് 40 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത.

🔺സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്

 ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ പിജി ഡിപ്ലോമ, മൊബൈൽ ജേണലിസത്തിലെ അറിവ്, മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം, സോഷ്യൽ മീഡിയ പ്രവർത്തി പരിചയം അഭികാമ്യം.

🔺ഡിസൈനർ

 പ്ലസ് ടു, ഡിസൈനിംഗിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം. ഡിസൈനിങ് സോഫ്റ്റ്‌വെയറുകളിൽ അറിവ്, ആശയം ലഭിച്ചാൽ സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള പരിജ്ഞാനം അനിവാര്യം, വീഡിയോ എഡിറ്റിംഗിൽ പരിചയമുള്ളവർക്ക് ഇഷ്ടം.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് & ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബർ 25 വരെ . അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ എന്നിവ മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain