SBI ലൈഫ് ഇൻഷുറൻസിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി നേടാൻ അവസരം.

SBI ലൈഫ് ഇൻഷുറൻസിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി നേടാൻ അവസരം.
SBI ലൈഫ് ഇൻഷുറൻസിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി നേടാൻ അവസരം.

SBI ലൈഫ് ഇൻഷുറൻസിൽ ജോലി നേടാം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്കു മുതൽ ജോലി.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ കൂടി ചെയ്യുക.

🔺ജോലിയും /സ്ഥലവും /സാലറിയും

🔺ജോലി : ലൈഫ് മിത്ര ഇൻഷുറൻസ്.
                അഡ്വൈസർ

🔺യോഗ്യത: പത്താം ക്ലാസ്സ്‌ ജയം, മറ്റു        
                  യോഗ്യത ഉള്ളവർക്കും.

🔺ജൻഡേർ : സ്ത്രീകൾക്കും, 
                   പുരുഷന്മാർക്കും
                    അപേക്ഷിക്കാം.

എക്സ്പീരിയൻസ് :ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.

പ്രായം :20-45 വയസ്സ്
സ്ഥലം : തിരുവനന്തപുരം
സാലറി : 10000

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2023 ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.പ്രസ്തുത പ്ലൈസ്മെന്റ് ഡ്രൈവ് വഴിയാണ് സെലക്ഷൻ നടക്കുന്നത്.

പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: 0471 – 2304577.


മറ്റു ജോലിയും ചുവടെ

📍 സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം
ജില്ലയിലെ ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍, പട്ടാമ്പി താലൂക്കുകളിലെ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷിക്കാം. ആലത്തൂരില്‍ കഴനിചുങ്കം, ഒറ്റപ്പാലത്ത് പാണ്ടമംഗലം, ചിറ്റൂരില്‍ പോത്തുണ്ടി, പട്ടാമ്പിയില്‍ തിരുവേഗപ്പുറ എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒറ്റപ്പാലം വരോടിലേക്ക് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചിറ്റുര്‍ അലയാറിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ 21 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാരനായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അന്നേദിവസം 3.30 ന് തുറക്കും. ഫോണ്‍: 0491-2505541

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain