റ്റാറ്റ മെമ്മോറിയല്‍ സെന്റെര്‍ റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റ്റാറ്റ മെമ്മോറിയല്‍ സെന്റെറില്‍ ജോലി.

റ്റാറ്റ മെമ്മോറിയല്‍ സെന്റെര്‍ റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റ്റാറ്റ മെമ്മോറിയല്‍ സെന്റെറില്‍ ജോലി.


റ്റാറ്റ മെമ്മോറിയല്‍ സെന്റെര്‍ ഇപ്പോള്‍ Attendant, Trade Helper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Attendant, Trade Helper പോസ്റ്റിലേക്ക് മൊത്തം 50 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 2023 നവംബര്‍ 7 മുതല്‍ 2023 നവംബര്‍ 17 വരെ അപേക്ഷിക്കാം.


🔹ജോലിയുടെ ശമ്പളം Rs.18,000/-
🔹അപേക്ഷ(lst) തിയതി നവംബര്‍ 17
🔹അപേക്ഷ രീതി : ഓണ്‍ലൈന്‍
🔹ഒഴിവുകളുടെ എണ്ണം: 50

അറ്റന്‍ഡര്‍ - 27 ഒഴിവുകൾ 

1.Attendant – Rs. 18000/-
( Level-1, Cell No.1) plus allowance as admissible.

ട്രേഡ് ഹെല്പ്പേർ 23 ഒഴിവുകൾ

2.Trade Helper – Rs. 18000/- ( Level-1, Cell No.1) plus allowance as admissible.

പ്രായം പരിധി

1. Attendant – Maximum 25 years
2. Trade Helper – Maximum 25 years

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക

ഔദ്യോ​ഗിക വെബ്സൈറ്റായ https://tmc.gov.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain