വിവിധ ടെസ്റ്റൈൽസിലും ജ്വാല്ലറിയിലും ജോലി നേടാൻ അവസരം

വിവിധ ടെസ്റ്റൈൽസിലും ജ്വാല്ലറിയിലും ജോലി നേടാൻ അവസരം 
🔰WEDLAND WEDDINGS
പായിക്കട റോഡ്, കൊല്ലം
Ph: 9188951771, 0474-2750111
Email: careers@wedlandweddings.com
സ്ഥലം : കൊല്ലം ഷോറൂം
തീയതി : 2023 നവംബർ 23, 24
സമയം :10 am – 7 pm

ടെയിലേഴ്‌സ് (M/F)
ജൻ്റ്സ് സ്യൂട്ട് ആൾട്രേഷൻ ഉൾപ്പെടെ പരിചയം ഉള്ളവർ അപേക്ഷിക്കുക. ഹോസ്റ്റലിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് മുൻഗണന – 50 വയസ്സിൽ താഴെ

ഫ്ളോർ സൂപ്പർവൈസർ (M)

സെക്യൂരിറ്റി (M/F)
ഉയരവും ഭാരവുമുള്ള എക്‌സ് സർവ്വീസുകാർക്ക് മുൻഗണന – 50 വയസ്സിൽ താഴെ

ഇലക്ട്രീഷൻ കം ഡ്രൈവർ (M)
ടെക്സ്റ്റൈൽ മേഖലയിൽ നിന്ന് പരിചയം ഉള്ളവർക്ക് മുൻഗണന – 50 വയസ്സിൽ താഴെ

സെയിൽസ് (F/M)

കുക്ക് / ഹെൽപ്പർ (F)
(ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്‌പര്യം ഉള്ളവർ മാത്രം അപേക്ഷിക്കുക.)
ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഫ്രഷേഴ്സിനും അപേക്ഷിക്കാവുന്നതാണ്. കൊല്ലം, ആറ്റിങ്ങൽ, ഹരിപ്പാട് ഷോറുമുകളിൽ എല്ലാ ദിവസവും ഇൻ്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.

🔰വിജയകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സ്
പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം ഷോറൂമുകളിലേക്ക് സമർത്ഥരായ ഉദ്യോഗാർത്ഥികളെ
ഉടൻ ആവശ്യമുണ്ട്

മാനേജർ : ശമ്പളം – 25,000 – 30,000 + perks
ജൂവലറി ഫീൾഡിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും, സമീപപ്രദേശങ്ങളിൽ നല്ല വ്യക്തി ബന്ധം പുലർത്തുന്നതു മായ ബിരുദധാരികൾ.

സെയിൽസ്മ‌ാൻ ശമ്പളം: 20,000 + perks
ജൂവലറി ഫീൾഡിൽ 3 വർഷത്തെ പ്രവൃത്തി പരിചയം +2/ഡിഗ്രി കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള യുവാക്കൾ.

സെയിൽസ് ട്രെയിനി ശമ്പളം: 10,000
+2 കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള ആകർഷകമായ വ്യക്തിത്വമുള്ള യുവാക്കൾ.

പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണ
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഫോട്ടോ സഹിതം 26.11.2023 രാവിലെ 10 നും 2.00നും ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ നേരിൽ വരിക.
Venue: VIJAYAKRISHNA GOLD & DIAMONDS, Lekha Arcade, Nr. KSRTC Bus Stand, Punalur, Kollam. Ph: 0475-2221052, 9995901152

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain