സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്കിൽ നിരവധി ജോലി ഒഴിവുകൾ

സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്കിൽ നിരവധി ജോലി ഒഴിവുകൾ 

കേരളത്തിലേ പ്രധാന അമ്യൂസ്‌മെന്റ് പാർക്ക് ആയ സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്കിൽ നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു.

ത്രിശൂർ ജില്ലയിലെ പ്രശസ്തമായ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വെറ്റിലപ്പാറയിൽ സ്ഥിതി ചെയ്യുന്ന സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്ക് സംസ്ഥാനത്തെ പ്രധാന വാട്ടർ തീം പാർക്കുകളിലൊന്നാണ്. .Silver Storm amusement park situated at Vettilapara near the famous Athirapally waterfalls in Thrissur district, is one of the major water theme parks in the State..

സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്കിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ | WE'RE HIRING
Kerala's No.1 fun destination requires passionate professionals.

🔰എച്ച് ആർ സൂപ്പർവൈസർ

 സമാനമായ തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം,ബിരുദം

🔰മെക്കാനിക്കൽ സൂപ്പർവൈസർ 

മെയിന്റനൻസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയമുള്ള ഡിപ്ലോമ ഹോൾഡർ.

🔰എലെക്ട്രിക്കൽ സൂപ്പർവൈസർ 

മെയിന്റനൻസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയമുള്ള ഡിപ്ലോമ ഹോൾഡർ.

🔰Procurement സൂപ്പർവൈസർ 

Graduate with a minimum 5 years of experience in a similar position.

🔰പർച്ചെസ്‌ അസിസ്റ്റന്റ് / എക്സിക്യൂട്ടീവ് 

Minimum 3 years of experience in technical material purchase.
.

🔰IT/കമ്പ്യൂട്ടർ സപ്പോർട്ട് സ്റ്റാഫ്‌ 

കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് 3 വർഷത്തെ പരിചയവും.

CONTACT

Mobile & WhatsApp no: 8330010484
Email: hr@silverstorm.in
www.silverstorm.in & www.snowstorm.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain