കേരള പോലീസ് വകുപ്പിലെ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള പോലീസ് വകുപ്പിലെ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള പി എസ് സി കേരള പോലീസ് വകുപ്പിലെ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ് ടു/ തത്തുല്യം കൂടെ

1. ഡ്രൈവർ ബാഡ്ജുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

2. ഡ്രൈവിംഗ് പ്രാവീണ്യം
പ്രായം: 20 - 28 വയസ്സ്( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം

പുരുഷൻമാർ: 168 cms
സ്ത്രീകൾ: 157 cms
ശമ്പളം: 31,100 - 66,800 രൂപ

ഉദ്യോഗാർത്ഥികൾ 416/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് നവംബർ 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


✅ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്മായി ചേർന്ന് ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് (500 ഒഴിവുകൾ) സംഘടിപ്പിക്കുന്നു മേള നവംബർ 5 ന്

ജനറൽ നഴ്സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെ ശമ്പളം. വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ എ1 മുതൽ ബി2 വരെ പരിശീലനം സൗജന്യമായി നൽകുന്നു. ബി1/ബി2 പരിശീലന സമയത്ത് സ്റ്റൈപ്പൻഡും നൽകും.

ആകർഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും. ജർമൻ ഭാഷയിൽ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.
സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain