എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാം - IB ACIO Recruitment 2023

എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാം - IB ACIO Recruitment 2023
ഇന്റലിജൻസ് ബ്യൂറോ ഇപ്പോൾ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ്-II/ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
IB ACIO Recruitment 2023 Age

കുറഞ്ഞ പ്രായം 18 വയസ് 
പരമാവധി പ്രായം 27 വയസ്.

IB ACIO Recruitment 2023 qualifications

അവശ്യ യോഗ്യത: ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയുടെ തത്തുല്യ പരീക്ഷ.അഭിലഷണീയമായ യോഗ്യത: കമ്പ്യൂട്ടറിൽ പരിജ്ഞാനം.


ഇന്റലിജൻസ് ബ്യൂറോ വിവിധ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ്-II/ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ ഡിസംബറിൽ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ഔദ്യോഗിക വെബ്സൈറ്റായ https://www.mha.gov.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.

നോട്ടിഫിക്കേഷൻ

അപേക്ഷ ലിങ്ക് 
 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain