മയൂരിയിൽ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം, mayoori job vacancy

മയൂരിയിൽ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.
നമ്മുടെ കേരത്തിലെ തന്നെ പ്രശസ്ത ഫർണിക്ച്ചർ & ഹോം അപ്ലയൻസ് ഷോറൂം ആയ മയൂരിയിൽ ഇതാ ഒട്ടനവധി ജോലി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.ഇന്റർവ്യൂ വഴി വിവിധ സ്ഥലങ്ങളിൽ വച്ചു ജോലി നേടാൻ അവസരം, സാധാരണക്കാരൻ അന്വേഷിക്കുന്ന ഹെല്പ്പേർ ജോലി മുതൽ മറ്റു ഉയർന്ന നിരവധി ജോലി ഒഴിവുകളും, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

ജോലി ഒഴിവുകൾ

🪀മാനേജർ
🪀 ASST.മാനേജർ
🪀അക്കൗണ്ടന്റ്റ്

🪀സെയിൽസ് മാൻ/ ഗേൾ
🪀റിസെപ്ഷനിസ്റ്റ്
🪀ഫർണിച്ചർ ടെക്നിഷ്യൻ

🪀 ഡെലിവറി സർവീസ് അഡ്വൈസർ
🪀 CRE
🪀ഡ്രൈവർ / ഹെൽപ്പർ
🪀കുക്ക്
🪀ക്ലീനിങ് സ്റ്റാഫ്

മുൻപരിചയം ഉള്ളവർക്ക് മുൻഗണന
ഭക്ഷണവും താമസവും സൗജന്യം.
ശമ്പളം 15000 - 45000,
Send Your CV to
hiring@mayoorihome.com

ഇന്റർവ്യൂ സ്ഥലം / തിയതി

എടക്കര/ 24/11/2023 വെള്ളി
ഫോൺ :9288 700 600

പെരിന്തൽമണ്ണ / 25/11/2023 ശനി
ഫോൺ :7592 900 500

തിരൂർ / 26/11/2023 ഞായർ
ഫോൺ :9281 700 500

ഇൻ്റർവ്യൂ സമയം 10 am to 3 pm

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain