കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ അവസരം |NBEMS Recruitment 2023

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ അവസരം |NBEMS Recruitment 2023

NBEMS Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Board of Examinations in Medical Science (NBEMS) ഇപ്പോള്‍ Deputy Director (Medical), Law Officer, Junior Programmer, Junior Accountant, Stenographer, Junior Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Deputy Director (Medical), Law Officer, Junior Programmer, Junior Accountant, Stenographer, Junior Assistant പോസ്റ്റുകളിലായി മൊത്തം 48 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 10 മുതല്‍ 2023 നവംബര്‍ 9 വരെ അപേക്ഷിക്കാം.

🔹ആകെ 48 ജോലി ഒഴിവുകൾ

🔹പ്രായപരിധി 18-35 വയസ്സ് 
 
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through NBEMS official Notification 2023 for more reference.

വിദ്യഭ്യാസ യോഗ്യത

1.ഡെപ്യൂട്ടി ഡയറക്ടർ (മെഡിക്കൽ)

Essential: 1. A recognized Postgraduate Medical qualification approved under the Indian Medical Council Act-1956.
Desirable: Some Training in medical education technology and/or knowledge in the modern evaluation techniques including generation of MCQs, MEQs analysis of performance of candidates etc.

2. ലോ ഓഫീസർ –Essential
a. Graduate with LLB with at least 50% marks in aggregate. b. At least 3 years’ standing in the profession after registration with Bar Council of India.

Desirable: Experience of handling legal matters in Government/PSU/Autonomous/Statutory Bodies..

3. ജൂനിയർ പ്രോഗ്രാംമർ –
Essential: B.Tech./BE/BCA/DOEACC (‘B’ or ‘C’ level)/ Degree in Computer Science/IT/Electronics with specialization in computers or equivalent.

4. ജൂനിയർ അക്കൗണ്ടന്റ് – Essential

1. Bachelor Degree with Math’s or Statistics or a Degree in Commerce from a recognized University. 2.To qualify Examination as may be prescribed by NBEMS.
Desirable: 1. Three Years’ experience in dealing with Accounts in some Govt. Institutions, etc with knowledge of computer based accounting.

5. സ്റ്റേനോഗ്രാഫർ –Essential

1. Senior Secondary (12th of 10+2)
Other Qualifications:
1. Stenographic skill 80/30 W.P.M in Shorthand/Typing
2. Candidates will be required to appear and qualify in the test in General English/Shorthand & typewriting to be conducted by the Board.

Desirable: 1. Two years’ experience as Steno in Govt./PSU/Autonomous Body and ability of work processing on Computer.

6. ജൂനിയർ അസിസ്റ്റന്റ് –Essential
1. Passed Senior Secondary Examination from a recognised Board/University recognised by Central/State Govt./UT Administration/Educational Authority.

2. Proficiency in use of Computers and Basic Software packages such as Windows/Network operating System, working in LAN architecture. 3. To qualify Examination as may be prescribed by NBEMS.

അപേക്ഷ ഫീസ് 

National Board of Examinations in Medical Science (NBEMS) ന്‍റെ 48 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

 ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.

 അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ടതെങ്ങനെ?

🔹 ഔദ്യോ​ഗിക വെബ്സൈറ്റായ https://natboard.edu.in/ സന്ദർശിക്കുക

🔹ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.

🔹ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക.

🔹അക്കൗണ്ട് സൈൻ അപ് ചെയ്യുക

🔹അപേക്ഷ പൂർത്തിയാക്കുക

🔹ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.

🔹ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ പൂർണമായും വായിച്ചു മനസിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain