യുഎഇയിൽ 100 സെക്യൂരിറ്റി ജോലി യുഎഇയിലെ പ്രമുഖ കമ്പനിയിൽ പുരുഷ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു.

110 ഓളം ജോലി ഒഴിവുകൾ സർക്കാർ സ്ഥാപനം വഴി യുഎഇയിൽ ജോലി അവസരം, ODEPC JOBS 2023

യുഎഇയിൽ 100 സെക്യൂരിറ്റി ജോലി 
യുഎഇയിലെ പ്രമുഖ കമ്പനിയിൽ പുരുഷ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു.കേരള സർക്കാർ സ്‌ഥാപനമായ odepc വഴി ആണ് നിയമനം നടത്തുന്നത്, സർക്കാർ സ്ഥാപനം ആയതിനാൽ വിശ്വസിച്ചു പോവാനായി സാധിക്കുന്നു.

വിദേശ ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഓൺലൈൻ വഴി അപേക്ഷിക്കുക.

🔹യോഗ്യത: പത്താം ക്ലാസ്.
🔹ഇംഗ്ലിഷ് എഴുതാനും വായിക്കാനും
   സംസാരിക്കാനും അറിയണം.

🔹5.7 അടി പൊക്കം
🔹നല്ല ആരോഗ്യവും സുരക്ഷയ്ക്കും 🔹പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗനിർദേശത്തെക്കുറിച്ചു നല്ല ധാരണയുള്ളവരും ആർമി/പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരി ചയമുള്ളവരുമാകണം.

🔹പ്രായം : 25-40.

🔹ശമ്പളം: AED 2262.

ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം പാസ്പോർട്ട് എന്നിവ ഡിസംബർ 7 ന് മുൻപ് jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.

10 ഫോർമാൻ/ ഹെൽപ്പർ

ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ ഇഎൽവി ഫോർമാൻ, ഇഎൽവി ടെക്നിക്കൽ ഹെൽപ്പർ നിയമനം. 10 ഒഴിവ്.

ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സിൽ ഐടിഐ/ ഡിപ്ലോമയും 2-5 വർഷ പരിചയമുള്ളവർക്കാണ് അവസരം.
ഡിസംബർ 5 നു മുൻപ് അപേക്ഷിക്കണം. 0471-2329440/41/42/45; 7736496574;
www.odepc.kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain