ഇസാഫിൽ ജോലി നേടാം 2024 | Esaf Bank of job recruitment 2024

Esaf Bank of job recruitment 2024
ഇസാഫിൽ ജോലി നേടാം ,പ്രശസ്ത ഫിനാൻസ് ബാങ്കിംഗ് സ്ഥാപനമായ ഇസാഫിൽ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ ഇതാണ് അവസരം.2024 ജനുവരി3നു നടക്കുന്ന ഇന്റർവ്യൂ വഴി ആണ് തെരഞ്ഞെടുക്കുന്നത് താല്പര്യമുള്ളവർ അന്ന് തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കും ഷെയർ ചെയ്യുക.

മെഗാ WALK-IN ഇന്റർവ്യൂ @പാരിപ്പള്ളി

🔹കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് :
🔹പ്ലസ് ടു (Mandatory)/ഡിഗ്രീ /പിജി 
🔹ഫീൽഡ് /സെയിൽസ് oriented വർക്ക്‌ 
🔹ടു വീലർ & ലൈസൻസ് is mandatory.

ഇന്റർവ്യൂ സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ. 

🔹വിദ്യാഭ്യാസ സർട്ടിഫിക്കേറ്റുകൾ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് 

🔹Documents Required
PLACEMENTLOCATIONS:
ANYWHERE IN KOLLAM DISTRICT
DATE: 03.01.2024
TIME: 10.30am

VENUE: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് , പാരിപ്പള്ളി USB, 1st ഫ്ലോർ, ഉദയ ഗിരി കോംപ്ലക്സ്, കരംകോട്, കൊല്ലം DIST-691579
CONTACT NO
8714624222,9778965471,9072606083

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain