ആരോഗ്യ കേരളത്തിൽ ഓഫിസ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ, തുടങ്ങി നിരവധി ജോലി ഒഴിവുകൾ

ആരോഗ്യ കേരളത്തിൽ ഓഫിസ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ, തുടങ്ങി നിരവധി ജോലി ഒഴിവുകൾ


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ആരോഗ്യ കേരളത്തിൽ 20 ഒഴിവുകൾ. ഓഫിസ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ, തുടങ്ങി നിരവധി ജോലി ഒഴിവുകൾ, ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടി ചെയ്യുക.

വയനാട് ജില്ലാ 
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം.19 ഒഴിവ്. ഡിസംബർ 14 വരെ അപേക്ഷിക്കാം.

തസ്തികകൾ: മെഡിക്കൽ ഓഫിസർ, പീഡിയാട്രീഷ്യൻ, ഓഫിസ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്പെഷൽ എജ്യുക്കേറ്റർ, ഫാർമസിസ്റ്റ്, കൗൺസലർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അനസ്തീസി യോളജിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഗൈനക്കോളജിസ്റ്റ്.

വയനാട് : നാഷനൽ ഹെൽത്ത് മിഷനു കീഴിൽ സൈക്യാട്രിസ്റ്റ് ഒഴിവ്. കരാർ/ദിവസ വേതന നിയമ നം. ഡിസംബർ 14 വരെ അപേക്ഷി ക്കാം. യോഗ്യത: എംഡി/ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിൻ. പ്രായപരിധി: 67.
ശമ്പളം: പ്രതിദിനം 2000.

തൃശൂർ ജില്ലാ 

നാഷനൽ ഹെൽത്ത് മിഷനു കീ ഴിൽ തൃശൂരിലെ ആരോഗ്യ സ്ഥാ പനങ്ങളിൽ ജൂനിയർ കൺസൽറ്റൻ്റ് (എം ആൻഡ് ഇ), ക്ലിനിക്കൽ സൈ ക്കോളജിസ്‌റ്റ് ഒഴിവ്. കരാർ നിയമ നം. ഇന്റർവ്യൂ ഡിസംബർ 14 ന്.

www.arogyakeralam.gov.in click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain