എപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി അവസരം|Employability center jobs December 2023.

എപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി അവസരം|Employability center jobs December 2023.

എപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം: അഭിമുഖം എട്ടിന് നടത്തുന്നു. നേരിട്ടുള്ള ഇന്റർവ്യൂ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, നേരിട്ട് എപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖത്തിനായി എത്തി ചേരുക ജോലി നേടുക കൂടുടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


📝 75ലധികം ഒഴിവുകളുണ്ട്.
📝 പ്രായം 18നും 40നും ഇടയില്‍.

യോഗ്യത : പ്ലസ് ടു, ഡിപ്ലോമ/ഐ.ടി.ഐ- ഓട്ടോ മൊബൈല്‍, ഡിഗ്രി, ബി.ടെക്/എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ., ടാലി, വീഡിയോ എഡിറ്റര്‍ തുടങ്ങിയ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം.

താത്പര്യമുള്ളവര്‍ എട്ടിന് രാവിലെ 10ന് എപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖത്തിനായി എത്തണം.

ആലപ്പുഴ : എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ക്കും ഫോണ്‍: 0477-2230624, 8304057735

മറ്റു ജോലി ഒഴിവുകളും

ഗസ്റ്റ് അധ്യാപക നിയമനം  
മേപ്പാടി ഗവ.പോളിടെക്നിക്ക് കോളേജില്‍ ദിവസ വേതനടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികകളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 8 ന് രാവിലെ 11 ന് മേപ്പാടി താഞ്ഞിലോട് പോളിടെക്നിക്ക് കോളേജില്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മത്സര പരീക്ഷക്കും, കൂടിക്കാഴ്ചക്കും ഹാജരാകണം.
ഫോണ്‍: 04936 282095, 9400006456.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain