ISRO ൽ ജോലി നേടാൻ അവസരം | ISRO Recruitment 2023

ISRO ൽ ജോലി നേടാൻ അവസരം | ISRO Recruitment 2023
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ഇപ്പോൾ ടെക്‌നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്), ടെക്‌നീഷ്യൻ-ബി (ഇലക്ട്രിക്കൽ), ടെക്നീഷ്യൻ-ബി (ഇൻസ്ട്രുമെൻ്റ് മെക്കാനിക്), ടെക്ന‌ീഷ്യൻ-ബി (ഫോട്ടോഗ്രാഫി), ടെക്നീഷ്യൻ- ( Desktop Publishing Operator) തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ശമ്പള സ്കെയിൽ

1. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്ക്) - ഏഴാമത്തെ സിപിസി പ്രകാരം പേ മാട്രിക്‌സിന്റെറെ ലെവൽ-3 രൂപ.21,700 - 69,100.

2. ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ) - 7-ാം സിപിസി പ്രകാരം പേ മാട്രിക്‌സിന്റെ ലെവൽ-3 .21,700 - 69,100.

3. ടെക്നീഷ്യൻ-ബി (ഇൻസ്ട്രുമെന്റ് മെക്കാനിക്ക്) -  21,700 - 69,100.

4. ടെക്നീഷ്യൻ-ബി (ഫോട്ടോഗ്രാഫി) - 7th CPC പ്രകാരം പേ മെട്രിക്‌സിൻ്റെ ലെവൽ-21,700   69,100

5. ടെക്നീഷ്യൻ-ബി (ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ) - 7-ാം സിപിസി പ്രകാരം പേ മാട്രിക്‌സിൻ്റെ ലെവൽ-3 21,700 - 69,100.

പ്രായ പരിധി

1. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്ക്) - 18-35 വയസ്സ്

2. ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ) - 18-35 വയസ്സ്.

3. ടെക്നീഷ്യൻ-ബി (ഇൻസ്ട്രുമെന്റ് മെക്കാനിക്ക്) - 18-35 വയസ്സ്.

4. ടെക്നീഷ്യൻ-ബി (ഫോട്ടോഗ്രഫി) - 18-35 വയസ്സ്.

5. ടെക്നീഷ്യൻ-ബി (ഡെസ്ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ) - 18-35 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത

1. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്)

അവശ്യ യോഗ്യതകൾ:

1. എസ്എസ്എൽസി/ എസ്എസ്‌സി പാസ്സ്

2. എൻസിവിടിയിൽ നിന്നുള്ള ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐ/എൻടിസി/ എൻഎസി.

2. ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ) - അവശ്യ യോഗ്യതകൾ:

1. എസ്എസ്എൽസി/ എസ്‌എസ്സി പാസ്സ്

2. എൻസിവിടിയിൽ നിന്ന് ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി.

3. ടെക്നീഷ്യൻ-ബി (ഇൻസ്ട്രുമെന്റ് മെക്കാനിക്ക്) -

അവശ്യ യോഗ്യതകൾ:

1. എസ്എസ്എൽസി/ എസ്‌എസ്സി പാസ്സ്

2. എൻസിവിടിയിൽ നിന്നുള്ള ഇൻസ്ട്രുമെന്റ്റ് മെക്കാനിക് ട്രേഡിൽ ഐടിഐ/എൻടിസി/ എൻഎസി.

4. ടെക്നീഷ്യൻ-ബി (ഫോട്ടോഗ്രാഫി) - അവശ്യ യോഗ്യതകൾ:

1. എസ്എസ്എൽസി/ എസ്‌എസ്സി പാസ്സ്

2. എൻസിവിടിയിൽ നിന്നുള്ള ഡിജിറ്റൽ ഫോട്ടോഗ്രാഫി/ ഫോട്ടോഗ്രാഫി ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി.

5. ടെക്നീഷ്യൻ-ബി (ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ) - അവശ്യ യോഗ്യതകൾ:

1. SSLC/ SSC

2. NCVT-യിൽ നിന്നുള്ള ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ ട്രേഡിൽ ITI/NTC/NAC.

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റായ https://www.nrsc.gov.in കയറി  ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.ഏത് തസ്‌തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.അപേക്ഷ സമർപ്പിക്കുക.


അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain